മൊണ്‍സാന്റോയുടെ ‘രഹസ്യാന്വേഷണ കേന്ദ്രം’ മാധ്യമപ്രവര്‍ത്തകരേയും സാമൂഹ്യപ്രവര്‍ത്തകരേയും ലക്ഷ്യം വെക്കുന്നു

മാധ്യമപ്രവര്‍ത്തകരേയും സാമൂഹ്യപ്രവര്‍ത്തകരേയും നിരീക്ഷിക്കാനും, അപകീര്‍ത്തിപ്പെടുത്താനും കമ്പനിയെക്കുറിച്ച് നിര്‍ണ്ണായകമായ ഒരു പുസ്തകം എഴുതിയ റിപ്പോര്‍ട്ടറെ ലക്ഷ്യം വെക്കാനും മൊണ്‍സാന്റോ ഒരു “fusion center” പ്രവര്‍ത്തിപ്പിക്കുന്നു എന്ന് രേഖകള്‍ വ്യക്തമാക്കുന്നു. കാര്‍ഷികരാസ കോര്‍പ്പറേറ്റ് പാട്ടുകാരന്‍ നീല്‍സ് യെങ്ങിനെതിരെ കുറ്റാന്വേഷണം നടത്തി. അദ്ദേഹത്തിന്റെ സാമൂഹ്യമാധ്യമ പ്രവര്‍ത്തികളും സംഗീതത്തേയും കുറിച്ച് ആഭ്യന്തര മെമ്മോ എഴുതുകയും ചെയ്തു.

കമ്പനിയുടെ കളനാശിനിയെക്കുറിച്ചും അതിന്റെ ക്യാന്‍സറുമായുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണം നടത്തിയ Reuters മാധ്യമ പ്രവര്‍ത്തകയായ Carey Gillam ന് എതിരെ മൊണ്‍സാന്റോ multi-pronged strategy ആണ് സ്വീകരിച്ചതെന്ന് Guardian ന് ലഭിച്ച രേഖകള്‍ കാണിക്കുന്നു. ജര്‍മ്മന്‍ മരുന്ന് കമ്പനിയായ Bayer ആണ് ഇപ്പോള്‍ മൊണ്‍സാന്റോയുടെ ഉടമസ്ഥര്‍. അവരും ലാഭത്തിന് വേണ്ടിയല്ലാത്ത ഒരു ആഹാര ഗവേഷണ സംഘടനയേയും അവരുടെ “intelligence fusion center” ഉപയോഗിച്ച് നിരീക്ഷിച്ചു. രഹസ്യാന്വേഷണത്തേയും ഭീകരവാദത്തേയും കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി FBI ഉം മറ്റ് നിയമ പാലക ഏജന്‍സികളും ഉപയോഗിക്കുന്നതാണ് fusion center എന്ന വാക്ക്.

— സ്രോതസ്സ് theguardian.com | Sam Levin | 8 Aug 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )