നമുക്ക് ഒരു ആത്മാവുണ്ടോ എന്നതിനെക്കുറിച്ചാണ് ഈ പ്രശ്നം

മിസിസിപ്പിയിലെ 7 poultry processing നിലയങ്ങളിലേക്ക് Immigration and Customs Enforcement ന്റെ ഏജന്റുമാര്‍ എത്തി 680 പേരെ അറസ്റ്റ് ചെയ്തു. അമേരിക്കയുടെ ചരിത്രത്തിലെ ഒരു സംസ്ഥാനം ചെയ്യുന്ന ഏറ്റവും വലിയ റെയ്ഡായിരുന്നു അത്. ഈ മഹാ അറസ്റ്റ് നടന്നത് ഈ വര്‍ഷത്തെ ആദ്യത്തെ സ്കൂള്‍ ദിനത്തിലായിരുന്നു. ചില കുട്ടികള്‍ സ്കൂളില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അവരുടെ വീടുകള്‍ പൂട്ടിക്കിടക്കുന്നതായും അവരുടെ കുടുംബാംഗങ്ങളെ കാണുന്നില്ല എന്നും അറിഞ്ഞു. Koch Foods ന്റെ ചിക്കന്‍ ഫാക്റ്ററികളിലാണ് റെയ്ഡ് നടന്നത്. അമേരിക്കയിലെ ഏറ്റവും വലിയ ചിക്കന്‍ ഉത്പാദകരിലൊന്നാണ് അവര്‍.

കഴിഞ്ഞ വര്‍ഷം മിസിസിപ്പി ഫാക്റ്ററിയിലെ ലൈംഗിക പീഡനം, ജാതി വിവേചനം, ലാറ്റിനോ തൊഴിലാളികളെ അടിച്ചമര്‍ത്തുന്നത് തുടങ്ങിയ പ്രശ്നങ്ങളുടെ പേരിലുള്ള Equal Employment Opportunities Commission കേസില്‍ ഒത്തുതീര്‍പ്പിനായി അവര്‍ $37.5 ലക്ഷം ഡോളര്‍ ചിലവാക്കിയിരുന്നു. വിവേചനത്തിനും, സുരക്ഷിതത്വം ഇല്ലാത്തതിനും, ശുചിസൌകര്യമില്ലാത്തതിനും എതിരെ കുടിയേറ്റക്കാരായ തൊഴിലാളികള്‍ യൂണിയന്‍ രൂപീകരിച്ച ഫാക്റ്ററികളിലാണ് ഈ റെയ്ഡ് നടന്നതെന്ന് തൊഴിലാളി പ്രവര്‍ത്തകര്‍ പറയുന്നു.

— സ്രോതസ്സ് democracynow.org | Aug 09, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )