ദുബായിലെ അധികാരിയുടെ ഭാര്യ ജീവനില്‍ ഭയന്ന് ബ്രിട്ടണില്‍ അഭയം പ്രാപിച്ചു

ദുബായിലെ അധികാരി Sheikh Mohammed Al Maktoum ന്റെ ഭാര്യയായ Princess Haya Bint al-Hussein ലണ്ടനില്‍ രഹസ്യ വാസത്തിലാണ്. ഭര്‍ത്താവില്‍ നിന്ന് ജീവന് ഭീഷണിയുള്ളതിനാലാണ് ഇവര്‍ രഹസ്യമായി താമസിക്കുന്നത്. Princess Haya ഈ വര്‍ഷം ആദ്യം ജര്‍മ്മനിയിലേക്കാണ് അഭയാര്‍ത്ഥിയായി പോയത്. അവരെ ദുബായിലേക്ക് തട്ടിക്കൊണ്ട് പോകാന്‍ സാദ്ധ്യതയുണ്ടെന്ന് അവരോട് അടുപ്പമുള്ള സ്രോതസ്സുകള്‍ പറയുന്നു. 2004ലാണ് Sheikh Mohammed അദ്ദേഹത്തിന്റെ ആറാമത്തേതും “junior wife”ഉം ആയി ജോര്‍ദ്ദാനില്‍ ജനിച്ച ബ്രിട്ടണില്‍ വിദ്യാഭ്യാസം ചെയ്ത Princess Haya, 45, യെ വിവാഹം ചെയ്തത്.

— സ്രോതസ്സ് bbc.com | 2 Jul 2019

ചുമ്മാതല്ല സകല കണ്ണൂരിസ്റ്റുകളും യൂട്യൂബ് ചവറുകളുമൊക്കെ ഈ രാജാവിനെ പുകഴ്ത്തുന്നത്. രാജാവ് ശരിക്ക് കാശിറക്കുന്നുണ്ട്.

Nullius in verba


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )