എലിസബത്ത് വാറന്റെ വാദത്തെ ഫേസ്‌ബുക്ക് ഇപ്പോള്‍ തെളിയിച്ചു

ഫേസ്‌ബുക്കിനെ ചെറിയ കമ്പനികളായി വിഭജിക്കണം എന്ന് അമേരിക്കന്‍ സെനറ്ററും ഡമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ Elizabeth Warren പറഞ്ഞതിന് ശേഷം അവരുടെ തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ ഫേസ്‌ബുക്ക് താല്‍ക്കാലികമായി തടഞ്ഞു. വലിയ സാങ്കേതികവിദ്യാ കമ്പനികളെ വിഭജിക്കണം എന്ന വാറന്റെ പുതിയ പ്രഖ്യാപനത്തെ പ്രചരിപ്പിക്കാനുള്ള പരസ്യങ്ങളാണ് ഇത്തരത്തില്‍ തടയപ്പെട്ടത് എന്ന് Politico റിപ്പോര്‍‍ട്ട് ചെയ്തു. അവര്‍ പറയുന്നത് ഈ കമ്പനികള്‍ വലിയ ശക്തരായി മാറി എന്നാണ്. “മൂന്ന് കമ്പനികള്‍ക്ക് നമ്മുടെ സമ്പദ്‌വ്യവസ്ഥയിലും നമ്മുടെ ജനാധിപത്യത്തിലും വലിയ ശക്തിയാണുള്ളത്. ഫേസ്‌ബുക്ക്, ആമസോണ്‍, ഗൂഗിള്‍. നമ്മളെല്ലാം അവയെ ഉപയോഗിക്കുന്നു. എന്നാല്‍ അധികാരത്തിലേക്കുള്ള അവരുടെ വളര്‍ച്ചയില്‍ അവര്‍ മല്‍സരങ്ങളെ തുടച്ച് നീക്കി. നമ്മുടെ സ്വകാര്യ വിവരങ്ങള്‍ അവര്‍ ലാഭത്തിനായി ഉപയോഗിക്കുന്നു, കളിസ്ഥലം അവര്‍ക്ക് ഗുണകരമായി ചരിക്കുന്നു,” എന്നാണ് ആ പരസ്യങ്ങളില്‍ എഴുതിയിരുന്നത്.

— സ്രോതസ്സ് theguardian.com | 12 Mar 2019

അത് എളുപ്പമാണ്. അവയെ ഉപയോഗിക്കാതിരിക്കുക. സ്വന്തമായ വെബ് സൈറ്റോ ബ്ലോഗോ ഉപയോഗിക്കുക. duckduckgo.com പോലുള്ള തെരയല്‍ യന്ത്രം ഉപയോഗിക്കുക.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )