ഒരു നൂറ്റാണ്ടിന് ശേഷം ബ്രിട്ടണില്‍ കല്‍ക്കരി വിമുക്തമായ ആഴ്ച

19ആം നൂറ്റാണ്ടിലെ വ്യവസായ വിപ്ലവത്തിന് ശേഷം ആദ്യമായി കല്‍ക്കരി ശക്തിയുടെ ജന്മ സ്ഥലമായ ബ്രിട്ടണില്‍ 7 ദിവസമായി കല്‍ക്കരി നിലയങ്ങളുപയോഗിക്കാതെ വൈദ്യുതി ഉത്പാദിപ്പിക്കപ്പെട്ടു. 1880കളില്‍ സ്ഥാപിച്ച ലോകത്തെ ആദ്യത്തെ കല്‍ക്കരി ഇന്ധനമായ വൈദ്യുതി നിലയം ബ്രിട്ടണിലാണുള്ളത്. പിന്നീടുള്ള നൂറ്റാണ്ടില്‍ കല്‍ക്കരിയായിരുന്നു പ്രധാന സാമ്പത്തിക driver. എന്നാല്‍ കല്‍ക്കരി നിലയങ്ങള്‍ വാതക നിലയങ്ങളേക്കാള്‍ ഇരട്ടി ആഗോളതപനത്തിന് കാരണമാകുന്ന, താപത്തെ തടഞ്ഞ് നിര്‍ത്തുന്ന CO2 പുറത്തുവിടുന്നു. അതുപോലെ മലിനീകരണം കുറക്കാനായി 1950കള്‍ക്ക് ശേഷം നിലയങ്ങള്‍ നഗരങ്ങളില്‍ നിന്ന് മാറ്റുകയുണ്ടായി. 2025 ഓടെ കല്‍ക്കരി നിലയങ്ങളെ പൂര്‍ണ്ണമായും ഒഴുവാക്കാനാണ് ബ്രിട്ടണിന്റെ പദ്ധതി. കുറഞ്ഞ ഊര്‍ജ്ജ വിലയും CO2 ഉദ്‌വമനത്തിന്റെ ലെവിയും കൂടിയാകുമ്പോള്‍ കല്‍ക്കരി നിലയം പ്രവര്‍ത്തിപ്പിക്കുന്നത് ലാഭകരമല്ല. പ്രത്യേകിച്ചും കാറ്റും സൌരോര്‍ജ്ജവും ഉയര്‍ന്ന തോതില്‍ ഉത്പാദിപ്പിക്കപ്പെടുമ്പോള്‍.

— സ്രോതസ്സ് reuters.com | May 8, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )