കീടനാശിനിയേല്‍ക്കല്‍ കൌമാരക്കാരുടെ വിഷാദരോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു

കൌമാരക്കാര്‍ കൂടിയ തോതില്‍ കീടനാശിനിയേറ്റാല്‍ അത് വിഷാദരോഗം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു എന്ന് ഒരു പഠനം കണ്ടെത്തി. University of California യിലെ ഗവേഷകര്‍ 2008 ന് ശേഷം Ecuadorian Andes ലെ പാടങ്ങള്‍ക്കടുത്തുള്ള കുട്ടികളുടെ വികാസത്തെ പിന്‍തുടരുകയായിരുന്നു. International Journal of Hygiene and Environmental Health ല്‍ പ്രസിദ്ധപ്പെടുത്തിയ അവരുടെ പഠന റിപ്പോര്‍ട്ട് പ്രകാരം 11 – 17 വയസ് പ്രായമുള്ള 529 കുട്ടികളെയാണ് അവര്‍ പരിശോധിച്ചത്. അവര്‍ കുട്ടികളുടെ രക്തത്തിലെ എന്‍സൈം ആയ acetylcholinesterase (AChE) പരിശോധിച്ചു. organophosphates, carbamates പോലുള്ള കീടനാശിനികളുടെ വിഷം AChE പ്രവര്‍ത്തനത്തെ തടയും എന്ന് പഠനത്തില്‍ കണ്ടു. കുറവ് AChE പ്രവര്‍ത്തനമുള്ള കുട്ടികള്‍ സൂചിപ്പിക്കുന്നത് cholinesterase inhibitors ന്റെ കൂടിയ സാന്നിദ്ധ്യമാണ്. അവര്‍ വിഷാദരോഗത്തിന്റെ കൂടിയ സൂചനകള്‍ കാണിച്ചു.

— സ്രോതസ്സ് deccanherald.com | Jul 05 2019

Nullius in verba


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )