ഗ്രേസോണ്‍ എഡിറ്റര്‍ മാക്സ് ബ്ലൂമന്താലിനെ വ്യാജ ആരോപണങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്തു

Grayzone എന്ന വാര്‍ത്താ സൈറ്റിന്റെ എഡിറ്ററായ Max Blumenthal നെ ഒക്റ്റോബര്‍ 25 ന് രാവിലെ വാഷിങ്ടണ്‍ ഡിസിയിലെ വെനസ്വലയുടെ എംബസിക്ക് മുമ്പില്‍ ഏപ്രിലിലും മേയിലും നടന്ന സംഭവങ്ങളുടെ പേരിലെ കള്ള കേസിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തു. DC പോലീസ് ഉദ്യോഗസ്ഥരുടെ ഒരു കൂട്ടം Blumenthal ന്റെ വീടിന്റെ വാതലില്‍ 9 AM ന് എത്തിച്ചേരുകയും വാതില്‍ തുറന്നില്ലെങ്കില്‍ അത് പൊളിക്കുമെന്ന ഭീഷണി മുഴക്കി. SWAT-രീതിയില്‍ വലിയൊരു കൂട്ടം പോലീസുകാര്‍ വീടിന് ചുറ്റും വളഞ്ഞ് സ്ഥാനങ്ങലില്‍ നിലയുറപ്പിച്ചു.

Blumenthal നെ ഒരു പോലീസ് വാനില്‍ കയറ്റി അവസാനം DC സെന്‍ട്രല്‍ ജയിലില്‍ കൊണ്ടുപോയി. അവിടെ അദ്ദേഹത്തെ രണ്ട് ദിവസം വിവിധ സെല്ലുകളിലായി പാര്‍പ്പിച്ചു. മറ്റ് സഹ തടവുകാരുള്ള ഒരു സെല്ലില്‍ വെച്ച് അദ്ദേഹത്തിന്റെ കൈകളിലും കാലുകളിലും വിലങ്ങളുകള്‍ അഞ്ച് മണിക്കൂറുകളോളം അണിയിപ്പിച്ചിരുന്നു. ഫോണ്‍ വിളിക്കാനുള്ള അദ്ദേഹത്തിന്റെ ആവശ്യത്തെ പോലീസുകാര്‍ നിഷേധിച്ചു. പുറം ലോകവുമായി ബന്ധപ്പെടാനുള്ള എല്ലാ സൌകര്യവും പോലീസ് തടഞ്ഞു.

— സ്രോതസ്സ് thegrayzone.com | Oct 28, 2019

അമേരിക്കന്‍ സര്‍ക്കാര്‍ മാക്സ് ബ്ലൂമന്‍താലിനെതിരായ കള്ള ആരോപണങ്ങളുടെ പേരില്‍ എടുത്ത കേസ് പിന്‍വലിച്ചു.
— സ്രോതസ്സ് thegrayzone.com | Dec 7, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )