ജയിലില്‍ കഴിയുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ ജെറിമി ഹാമണ്ട് ഫെഡറല്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കാത്തതിനാല്‍ കോടതിയലക്ഷ്യം നേരിടുന്നു

Eastern District of Virginia (EDVA) യിലെ Federal Grand Jury ക്ക് മുമ്പില്‍ ജയിലില്‍ കഴിയുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ ജെറിമി ഹാമണ്ട് ഫെഡറല്‍ 7 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാത്തതിനാല്‍ കോടതിയലക്ഷ്യം നേരിടുന്നു. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ അതേ Grand Jury ക്ക് മുമ്പില്‍ സത്യവാങ്മൂലം നല്‍കാത്തതിന് ചെല്‍സി മാനിങ്ങ് തടവ് ശിക്ഷ ഏറ്റിരുന്നു. Memphis, Tennessee യിലെ Federal Correctional Institution ല്‍ നിന്ന് Jeremy Hammond നെ ഓഗസ്റ്റ് അവസാനം നീക്കം ചെയ്യപ്പെട്ടതായിരുന്നു. സ്വകാര്യ രഹസ്യാന്വേഷണ കരാറുകാരായ Stratfor Global Intelligence നെ ഹാക്ക് ചെയ്ത കുറ്റത്തിന് അവിടെയാണ് അയാള്‍ 10-വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ചത്. നീക്കം ചെയ്യുന്ന സമയത്ത് അയാള്‍ Federal Bureau of Prison ന്റെ Residential Drug Abuse Program (RDAP) പദ്ധതിയില്‍ ചേര്‍ക്കപ്പെട്ടിരുന്നു. അത് പൂര്‍ത്തിയാക്കിയാല്‍ വേഗം ശിക്ഷയില്‍ നിന്ന് പുറത്തുകടക്കാമായിരുന്നു.

— സ്രോതസ്സ് sparrowmedia.net | 2019/10

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )