ക്യാനഡയാണ് ലോകത്തിലെ പുതിയ നികുതി വെട്ടിപ്പ് കേന്ദ്രം

ഷെല്‍ കമ്പനികള്‍ നിര്‍മ്മിച്ച് നികുതി ഒഴുവാക്കുന്ന ലോകത്തിലെ ഉന്നതര്‍ക്ക് വേണ്ടി പ്രചാരമുള്ള ഒരു നികുതി വെട്ടിപ്പ് കേന്ദ്രമായി ക്യാനഡ നിശബ്ദമായി മാറിക്കൊണ്ടിരിക്കുന്നു എന്ന് Toronto Star/CBC-Radio Canada നടത്തിയ ഒരു അന്വേഷണത്തില്‍ കണ്ടെത്തി. “പലിശ, dividends, capital gains, വിരമിക്കല്‍ വരുമാനം, വാടക വരുമാനം പോലുള്ളയുടെ നികുതി കുറക്കുന്ന നികുതി ആസൂത്രണ ഘടനകള്‍ നിര്‍മ്മിക്കാന്‍ ക്യാനഡ നല്ലയൊരു സ്ഥലമാണ്,” എന്ന് Mossack Fonseca യുടെ 2010 ലെ ഒരു ആഭ്യന്തര മെമ്മോയില്‍ കൊടുത്തിട്ടുണ്ടായിരുന്നു. ലോകത്തെ മൊത്തം നികുതി വെട്ടിപ്പുകളെക്കുറിച്ചുള്ള 1.15 കോടി രേഖകള്‍ പുറത്തുവന്ന പനാമാ പേപ്പര്‍ ചോര്‍ച്ചയില്‍ ഈ നിയമ സ്ഥാപനത്തിലെ രേഖകളായിരുന്നു പുറത്തുവന്നത്. “snow washing” എന്നാണതിനെ വിളിക്കുന്നത്. ക്യാനഡയുടെ മാന്യതയും സുസ്ഥിരമായ സമ്പദ്‌വ്യവസ്ഥയും ഇടപാടുകളെ നിയമാനുസൃതമാണെന്ന തോന്നലുണ്ടാക്കുന്നു. പരന്നു കിടക്കുന്ന അന്തര്‍ദേശീയ നികുതി വെട്ടിപ്പ് വ്യവസായം ക്യാനഡയെ കൂടുതലായി തങ്ങളുടെ സമ്പത്ത് ഒളിപ്പിച്ച് വെക്കാനുള്ള സ്ഥലമായി മാറ്റിയിരിക്കുകയാണ്.

— സ്രോതസ്സ് projects.thestar.com | Jan 25, 2017

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.


പൌരത്വ നിയമത്തോടൊപ്പം ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കുക.

റിലയന്‍സ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുക. യഥാര്‍ത്ഥ യജമനന്‍മാര്‍ക്ക് വേദന അനുഭവിച്ചെങ്കിലേ മാറ്റം ഉണ്ടാകൂ.
രാഷ്ട്രീയ പ്രശ്നങ്ങളെ ഭരണഘടനയുടേയും സുപ്രീംകോടതിയുടേയും ശക്തിപരീക്ഷണമായി മാറ്റരുത്. രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് ഗാന്ധിജിയുടെ നിസഹകരണ സമരമാര്‍ഗ്ഗത്തിലൂടെ രാഷ്ട്രീയമായ പരിഹാരമാണ് വേണ്ടത്. അതിനായി പ്രവര്‍ത്തിക്കുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )