വിക്കിലീക്സ് സ്ഥാപകനെതിരായ ബലാല്‍സംഗ അന്വേഷണം സ്വീഡന്‍ ഉപേക്ഷിച്ചു

2010 ല്‍ വിക്കിലീക്സ് സ്ഥാപകനായ ജൂലിയന്‍ അസാഞ്ജിനെതിരെയുണ്ടായ ബലാല്‍സംഗ ആരോപണത്തെക്കുറിച്ച് വര്‍ഷങ്ങളായി നീണ്ടു നിന്ന അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് സ്വീഡനിലെ പ്രോസിക്യൂട്ടര്‍ പ്രഖ്യാപിച്ചു. അസാഞ്ജ് ഇപ്പോള്‍ ബ്രിട്ടണിലെ ഒരു ജയിലില്‍ നിന്ന് അമേരിക്കയിലേക്ക് നാടുകടത്താന്‍ അമേരിക്കന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമത്തിനെതിരെ യുദ്ധത്തിലാണ്. “injured party സംഭവങ്ങളെക്കുറിച്ച് വിശ്വസനീയവും ഉറപ്പുള്ളതുമായ വിവരങ്ങള്‍ നല്‍കിയെന്ന് ഞാന്‍ ഊന്നിപ്പറയുന്നു. അവരുടെ പ്രസ്ഥാവന പൊരുത്തപ്പെടുന്നതും സമഗ്രമായതും വിശദവുമാണ്. എന്നിരുന്നാലും തെളിവുകളുടെ സ്ഥിതി ഈ അന്വേഷണം തുടര്‍ന്ന് കൊണ്ടുപോകുന്നതിന് പര്യാപ്തമല്ലാത്ത നിലയില്‍ ദുര്‍ബ്ബലമായി എന്നാണ് എന്റെ മൊത്തത്തിലുള്ള വിശകലനം,” എന്ന് സ്വീഡനിലെ പ്രോസിക്യൂട്ടര്‍ Eva-Marie Persson അന്വേഷണം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് Persson പറഞ്ഞു. [അപ്പോള്‍ ആരാണ് ശരിക്കും injured ആയത്?]

— സ്രോതസ്സ് commondreams.org | Nov 19, 2019

that was always a setup it’s hardly a victory the Swedes had nothing to do with this thing except to do the u.s. – Ray McGovern.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )