കഴിഞ്ഞ രണ്ട് ദശാബ്ദമായി മെഡിക്കല്‍ മാര്‍ക്കെറ്റിങ്ങിന് വമ്പിച്ച വളര്‍ച്ചയായാരുന്നു

ലോകത്തെ ഏറ്റവും ചിലവ് കൂടിയതാണ് അമേരിക്കയിലെ ആരോഹ്യപരിപാല സംവിധാനം. മൊത്തത്തില്‍ $3.3 ലക്ഷം കോടി ഡോളറായിരുന്നു 2016 ലെ അതിന്റെ വലിപ്പം. GDPയുടെ 17.8% ആണത്. കമ്പോള പങ്ക് പിടിച്ചെടുക്കാനായും കമ്പോളം വികസിപ്പിക്കാനായും മരുന്ന് കമ്പനികളും ആരോഗ്യപരിപാലന സംഘങ്ങളും ടിവി, ഡിജിറ്റല്‍ പരസ്യങ്ങള്‍, സാമൂഹ്യ മാധ്യമം, ഉപഭോക്താക്കളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള രോഗ പരിപാടികള്‍, സൌജന്യ മരുന്നുകളും consulting വേതനവും വഴി professionals ല്‍ നടത്തുന്ന മാര്‍ക്കെറ്റിങ് ഉള്‍പ്പടെയുള്ള വ്യാപകമായ പ്രചരണ പ്രവര്‍ത്തികള്‍ ചെയ്യുന്നു. 1997 – 2016 വരെയുള്ള 20 വര്‍ഷത്തെ മെഡിക്കല്‍ മാര്‍ക്കറ്റിങ്ങിനെക്കുറിച്ച് Dartmouth Institute for Health Policy and Clinical Practice ലെ ഗവേഷകര്‍ പഠനം നടത്തുകയും അതിന്റെ റിപ്പോര്‍ട്ട് Journal of American Medical Association (JAMA) ല്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. അത് പ്രകാരം അത് $1770 കോടി ഡോളറില്‍ നിന്ന് $2990 കോടി ഡോളറിലേക്ക് വളര്‍ന്നു എന്ന് കണ്ടു.

— സ്രോതസ്സ് tdi.dartmouth.edu | Jan 9, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

To read post in English:
in the URL, after neritam. append wordpress. and then press enter key.

നേരിടം mail group ല്‍ അംഗമാകാന്‍ ക്ഷണിക്കുന്നു:



ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )