Karvy വിവാദം തദ്ദേശിയ Brokerage വ്യവസായത്തില്‍ ആഘാതതരംഗം സൃഷ്ടിച്ചു

ഹൈദരാബാദ് ആസ്ഥാനമാക്കിയുള്ള Karvy Stock Broking Limited (KSBL) ന്റെ വമ്പന്‍ വിവാദം നവംബറിലാണ് വെളിച്ചത്ത് വന്നത്. ഓഹരികമ്പോളത്തിലെ ആഴത്തിലുള്ള തട്ടിപ്പ് പ്രവര്‍ത്തികള്‍ വീണ്ടും വ്യക്തമാക്കുന്നതാണ് അത്. ഓഹരികളുടേയും securities system ന്റേയും അടിസ്ഥാനത്തില്‍ ബാങ്കുകള്‍ വായ്പ കൊടുക്കുന്ന തെറ്റ് തിരുത്തണണെന്ന് അത് പറയുന്നു. Rs 2,300 കോടി രൂപ ആണ് കമ്പോളത്തെ നിയന്ത്രിക്കുന്നവര്‍ തട്ടിയെടുത്തത്. അതിനെക്കുറിച്ച് EY അകൌണ്ടന്‍മാരെകൊണ്ട് ഒരു ഫോറന്‍സിക് ഓഡിറ്റ് National Stock Exchange (NSE) നടത്തി വരുന്നു. Power of Attorney (PoA) കൊടുത്ത കക്ഷികളുടെ securities KSBL ദുരുപയോഗം ചെയ്തു എന്ന് SEBI കണ്ടെത്തിയിരുന്നു. അതുകൊണ്ട് ഈ brokerage സ്ഥാപനത്തിനെതിരെ നടപടികളെടുക്കാന്‍ നിയന്ത്രാധികാരികള്‍ ഓഹരി exchanges നോടും depositories ഉം നിയന്ത്രണാധികാരികള്‍ നിര്‍ദ്ദേശം കൊടുത്തു. അതിന് ശേഷം NSE ഉം BSE ഉം Karvy യുടെ പ്രവര്‍ത്തനം നിരോധിച്ചു.

— സ്രോതസ്സ് newsclick.in | 11 Dec 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )