* Story of “Peddabbayi,” a tribal farmer from Vizag, who lost his Rythu Bharosa and Amma Vodi entitlements as his Aadhar number is wrongly linked to someone else’s land account number. There are several thousand such people across the agency areas. https://youtu.be/t9WGpcFCrX4
* നൂറുവര്‍ഷം പഴക്കമുള്ള ക്ഷേത്രം ഹിന്ദുക്കള്‍ക്ക് തിരിച്ചു നല്കി പാകിസ്താന്; എല്ലാ മതവിഭാഗത്തെയും പൗരന്മാരെയും സഹിഷ്ണുതയോടെ നോക്കിക്കാണാന്‍ ശ്രമിക്കുന്നുവെന്ന് പുരോഹിതന്. ബലൂച്ചിസ്ഥാനിലെ സോബ് സിറ്റിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുസ്ലിം പുരോഹിതന് മൗലാനാ അള്ളാ ദാദ് കാകറിന്റെ കീഴിലുണ്ടായിരുന്ന ക്ഷേത്രം വ്യാഴാഴ്ച ചടങ്ങുകളോടെയാണ് തിരിച്ചു നല്‍കിയത്. പരിപാടിയില്‍ ധാരാളം ഹിന്ദുക്കള്‍ പങ്കെടുത്തു.
[ഇന്‍ഡ്യയിലെ മുസ്ലീങ്ങള്‍ ഭരണഘടനയും ദേശീയ പതാകയുമേന്തി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഫലം പാകിസ്ഥാനേയും ബാധിക്കുന്നത് കാണുന്നതില്‍ സന്തോഷം. മതരാഷ്ട്രമായ പാകിസ്ഥാന്റെ പാഠപുസ്തകമാണ് ഇന്‍ഡ്യയിലെ മുസ്ലീങ്ങള്‍. വിപ്ലവം പടരുന്നതാണ്.]
* വിവാഹ ഷൂട്ടിനു പോയ മലയാളി സംഘം തീവ്രവാദികളാണെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാജ പ്രചാരണം. വെള്ളേപ്പം എന്ന ചിത്രത്തില്‍ ഛായാഗ്രഹകനായ ഷിഹാബ് ഓങ്ങല്ലൂരിന്റെയും ഷിഹാബിനൊപ്പമുണ്ടായിരുന്ന ഷംനാദിന്റെയും ഫോട്ടോ സഹിതമാണ് വ്യാജപ്രചാരണം നടക്കുന്നത്. [ഫാസിസ്റ്റ് രാജ്യത്തെ പോലീസ് ജനം തന്നെയാണ്.]
* moditerizimmedari
https://mobile.twitter.com/naukarshah/status/1226071766885437446?p=v
* പിണറായിയുടെ നവോത്ഥാനത്തില്‍ പോയത് കമ്മ്യൂണിസ്റ്റുകള്‍ക്കിടയില്‍ ഹിന്ദുത്വം വളര്‍ത്താന്‍: സി.പി സുഗതന്
രാജ്യത്തോടും സംഘത്തോടും എന്നും LOYAL ആയിരിക്കും. പ്രോ-ഹിന്ദു ഐഡിയോളജി കമ്മ്യൂണിസ്റ്റുകാർക്കിടയിൽ വളർത്താൻ പറ്റുമോ എന്നു പരീക്ഷിക്കാനാണ് പിണറായിയുടെ നവോത്ഥാനത്തിൽ പോയി പിന്നീട് അത് പൊളിച്ചു കളഞ്ഞത്.
തന്റെ മാതൃസംഘടന ആര്.എസ്.എസ് ആണ്. ബി.ജെ.പിയെ തെറി വിളിച്ചിട്ടുണ്ട്. എന്നാല്‍ ആര്.എസ്.എസിനെ വിമര്‍ശിക്കാറില്ല.