സംസ്ഥാനത്തെ പത്രപ്രവര്‍ത്തക സംരക്ഷ നിയമം ബ്ലോഗര്‍മാര്‍ക്കും ബാധകമാണ്

നെവാഡയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് FourthAmendment.com ല്‍ നിന്ന് ഒരു സന്തോഷ വാര്‍ത്ത. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ സംസ്ഥാനത്തെ ഒരു കോടതി എടുത്ത തീരുമാനം തിരുത്തപ്പെട്ടു. അങ്ങനെ സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തക സംരക്ഷണ നിയമം കൂടുതല്‍ വിപുലമാക്കപ്പെട്ടിരിക്കുന്നു. ബ്ലോഗര്‍ Sam Toll നെ എതിരെ Storey പ്രവിശ്യ Commissioner ആയ Lance Gilman കൊടുത്ത കേസില്‍ മാധ്യമപ്രവര്‍ത്തക സംരക്ഷണ നിയമം അച്ചടി മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമേ ബാധകമായിട്ടുള്ളു എന്നാണ് മാര്‍ച്ചില്‍ ജഡ്ജി James Wilson വിധിച്ചത്. 1969 ലെ ആ നിയമം ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകരിലേക്കും വിപുലമാക്കിയിട്ടുണ്ടായിരുന്നു. അത് Sam Toll നേയും ബ്ലോഗിനേയും സംരക്ഷിക്കുവാനായി വിപുലപ്പെടുത്തിയില്ല. Toll സത്യത്തില്‍ Nevada Press Association ന്റെ അംഗമായിരുന്നു. അദ്ദേഹം അതിനെതിരെ കേസ് കൊടുത്തു. എന്നാല്‍ അംഗത്വത്തിന്റെ അംഗീകാരം കിട്ടുന്നതിന് മുമ്പാണ് അപകീര്‍ത്തിപ്പെടുത്തല്‍ സംഭവം ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് അത് ബാധകമല്ലെന്ന് ജഡ്ജി വില്‍സണ്‍ പറഞ്ഞു. സ്രോതസ്സുകളെ വെളിപ്പെടുത്തണമെന്ന് Toll നോട് വില്‍സണ്‍ ഉത്തരവിട്ടു. Toll ആ ഉത്തരവിനെ സംസ്ഥാന സുപ്രീം കോടതിയില്‍ വെല്ലുവിളിച്ചു. “പത്രപ്രവര്‍ത്തനത്തെ” ഇത്ര സങ്കുചിതമായി നിര്‍വ്വചിക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി കീഴ് കോടതിയെ അറിയിച്ചു. കുറച്ച് കൂടുതല്‍ നിഘണ്ടുക്കള്‍ കോടതി വാങ്ങണമെന്ന് ആ ഉത്തരവ് പറയുന്നു. കീഴ് കോടതി ഉപയോഗിച്ച “അച്ചടി”യുടെ നിര്‍വ്വചനം ഒന്ന് മാത്രമല്ല.

— സ്രോതസ്സ് techdirt.com | Dec 13th 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )