സാമൂഹ്യമാധ്യ ഉപയോക്താക്കള്‍ സുഹൃത്തുക്കളുടെ ആഹാരശീലങ്ങള്‍ പകര്‍ത്തുന്നു

നമ്മുടെ സാമൂഹ്യമാധ്യ സംഘങ്ങള്‍ നമ്മുടെ ആഹാര ശീലങ്ങളെ വ്യങ്ഗ്യമായി സ്വാധീനിക്കുന്നു. സാമൂഹ്യമാധ്യമ സംഘത്തിലെ ചവര്‍ ആഹാരങ്ങള്‍ കഴിക്കുന്നവര്‍ മറ്റുള്ളവരേയും വളരേധികം ചവര്‍ ആഹാരം കഴിക്കുന്നതിന് ‘അനുമതി’ കൊടുക്കുന്നതാണ് (‘അമിതമായി തിന്നാനുള്ള ലൈസന്‍സ്’). എന്നാല്‍ സുഹൃത്തുക്കള്‍ ആരോഗ്യകരമായ ആഹാരം കഴിക്കുന്നവരാണെങ്കില്‍ തങ്ങളുടെ സ്വന്തം ആഹാരത്തില്‍ പഴങ്ങളും പച്ചക്കറികളും കൂടുതല്‍ ഉള്‍പ്പെടുത്തുന്നുമുണ്ട്. നമ്മുടെ സാമൂഹ്യമാധ്യമ കൂട്ടാളികള്‍ നാം കരുതുന്നതിനേക്കാള്‍ കൂടുതല്‍ നമ്മേ സ്വാധീനിക്കുന്നു ഈ പഠനത്തില്‍ നിന്ന് കാണാം. ചില ആഹാരങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ പോലും. സ്വന്തം ആഹാര തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ മറ്റുള്ളവര്‍ എങ്ങനെ പെരുമാറുന്നു എന്ന് നാം അബോധമായി കണക്കാക്കുന്നു.

— സ്രോതസ്സ് Aston University | Feb 7, 2020

ദയവ് ചെയ്ത് അത് ഉപേക്ഷിക്കൂ.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )