AIIMS ന്റെ 6 ശാഖകളിലെ അംഗീകാരം കിട്ടിയ 47% ഒഴിവുകളും ശൂന്യമായി തന്നെ കിടക്കുന്നു

ആറ് All India Institute of Medical Sciences (AIIMS) സ്ഥാപനങ്ങളിലെ ഏകദേശം 47% ഒഴിവുകളും ശൂന്യമായി കിടക്കുന്നു എന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി Dr Harsh Vardhan പറഞ്ഞു. Bhopal, Bhubaneshwar, Jodhpur, Patna, Raipur, Rishikesh എന്നിവിടങ്ങളിലെ ശാഖകളിലാണിത്. രാജ്യ സഭയില്‍ വന്ന ഒരു ചോദ്യത്തിന് മറുപടിയായാണദ്ധേഹം ഇത് പറഞ്ഞത്. ഓരോ AIIMS ലും വവിധ വകുപ്പുകളിലായി മൊത്തം 305 ഒഴിവുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ആറ് AIIMS ശാഖകളിലും കൂടി അംഗീകാരം കിട്ടിയ 1,830 ഒഴിവുകളില്‍ 795 ഉം ശൂന്യമായി കിടക്കുകയാണ് എന്ന് മന്ത്രി നല്‍കി വിവരത്തിലുണ്ട്. Patna AIIMS ല്‍ സ്ഥിതി വളരെ മോശമാണ്. അവിടെ 305 ല്‍ 198 പോസ്റ്റുകളും വെറുതെകിടക്കുന്നു. 64.92% ആണത്.

— സ്രോതസ്സ് | 06 Mar 2020

ഇന്‍ഡ്യയിലെ ആശുപത്രികള്‍ തകര്‍ന്നാല്‍ അത് അമേരിക്കയിലുള്ള വലിയ ആശുപത്രി കമ്പനികള്‍ക്ക് നല്ല ഒരു അവസരമായിരിക്കും. അതുകൊണ്ട് ഇന്‍ഡ്യന്‍ ആശുപത്രികള്‍ തകരേണ്ടത് അവരുടെ ആവശ്യമാണ്.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )