യെമനിലെ പ്രവര്‍ത്തനങ്ങള്‍ ചോര്‍ത്തിയതിന് AP സ്രോതസ്സിനെ 3 വര്‍ഷത്തേക്ക് ശിക്ഷിച്ചു

അമേരിക്കയുടെ യെമനിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുകയും അത് Associated Press റിപ്പോര്‍ട്ടായി പ്രസിദ്ധപ്പെട്ടതിനും, മുമ്പത്തെ FBI ഏജന്റിനെ മൂന്നര വര്‍ഷത്തേക്ക് ജയില്‍ ശിക്ഷ കൊടുത്തു. AP യിലെ വാര്‍ത്ത കാരണം ഒബാമ സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ രേഖകള്‍ വന്‍തോതില്‍ ശേഖരിക്കുന്നതിന് തുടക്കമായി. അത് ഭീമമായ, അഭൂതപൂര്‍വ്വമായ കടന്നുകയറ്റമാണ് എന്ന് APയുടെ പ്രസിഡന്റ് പറഞ്ഞു. ചോര്‍ച്ച നടത്തിയ Donald Sachtleben നെ child pornography കുറ്റത്തിന്റെ പേരില്‍ 8 വര്‍ഷം വേറെ ജയില്‍ ശിക്ഷയും കൊടുത്തിട്ടുണ്ട്.

2913

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )