നാസി യുദ്ധക്കുറ്റകൃത്യ ആരോപിതര്‍ക്ക് വേണ്ടി അമേരിക്ക ദശലക്ഷക്കണക്കിന് ഡോളറിന്റെ സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങള്‍ നല്‍കി

ദശലക്ഷക്കണക്കിന് ഡോളറിന്റെ Social Security സൌകര്യങ്ങള്‍ നാസി യുദ്ധക്കുറ്റകൃത്യ ആരോപിതര്‍ക്ക് വേണ്ടി അമേരിക്ക ചിലവാക്കി. Associated Press ന്റെ അന്വേഷണമാണ് ഇത് കണ്ടുപിടിച്ചത്. നിയമപരമായ ഒരു പഴുത് ഉപയോഗിച്ചാണ് ഈ പണം കൊടുക്കല്‍ നടപ്പാക്കിയത്. അത് പ്രകാരം നാസികളെ അമേരിക്ക ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കുകയും പകരമായി അവരുടെ ആനുകൂല്യങ്ങള്‍ നിലനിര്‍ത്തുകയും ചെയ്തു. നികുതിദായകരുടെ പണമുപയോഗിച്ചുള്ള ആനുകൂല്യങ്ങള്‍ കിട്ടുന്ന ജീവിച്ചിരിക്കുന്ന സ്വീകര്‍ത്താക്കളില്‍ ഇപ്പോള്‍ ക്രൊയേഷ്യയില്‍ താമസിക്കുന്ന Auschwitz ലെ മുമ്പത്തെ പാറാവുകാരനായ Jakob Denzinger ഉം ഉള്‍പ്പെട്ടിട്ടു​ണ്ട്. ഈ പണം അടക്കലിനെ വൈറ്റ് ഹൌസ് എതിര്‍ക്കുന്നു എന്ന് തിങ്കളാഴ്ച വൈറ്റ് ഹൌസ് വക്താവായ Eric Schultz പറഞ്ഞു. പക്ഷേ അവ നിര്‍ത്താലാക്കുന്നതിന്റെ പദ്ധതികളൊന്നും അദ്ദേഹം വ്യക്തമാക്കിയില്ല.

2014

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )