ചെറുപ്പക്കാരായ അമേരിക്കക്കാര്‍ ഒറ്റപ്പെട്ടവരാണ്

ശരാശരി അമേരിക്കക്കാരുടെ അടുത്ത വിശ്വസ്ഥരുടെ (പ്രധാനപ്പെട്ട കാര്യങ്ങളില്‍ നാം ചര്‍ച്ചചെയ്യുന്ന വ്യക്തികള്‍) എണ്ണം കുറയുകയാണ്. 1985 ല്‍ മുതിര്‍ന്ന അമേരിക്കക്കാര്‍ക്ക് മൂന്ന് വിശ്വസ്ഥരുണ്ടായിരുന്നു. 2004 ആയപ്പോള്‍ അത് രണ്ടായി. നാല് അമേരിക്കക്കാരില്‍ ഒരാള്‍ക്ക് ഒറ്റ വിശ്വസ്ഥരും ഇല്ല എന്ന് 2004 ലെ കണക്ക് കാണിക്കുന്നു. 1985 ലേതിനേക്കാള്‍ മൂന്ന് മടങ്ങ് വര്‍ദ്ധനവാണിത്. അടുത്ത കാലത്തെ കണക്ക് കാണിക്കുന്നത് അഞ്ചിലൊന്ന് millennials ന് ഒറ്റ സുഹൃത്തുക്കള്‍ പോലുമില്ല. 2020 ലെ ഒരു കണക്ക് പ്രകാരം 71% millennials ഉം 79% Gen Z പറയുന്നത് അവര്‍ ഒറ്റപ്പെട്ടവരായി തോന്നു എന്നാണ്. മറ്റ് തലമുറക്കാരേക്കാളും വളരെ അധികമാണിത്.

— സ്രോതസ്സ് scientificamerican.com | Jul 27, 2020

നമ്മുടെ നാട്ടില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളിലെ പോലുള്ള ജീവിതി രീതി പിന്‍തുടരാന്‍ പ്രേരിപ്പിക്കുന്ന ബുദ്ധിജീവികളുണ്ട്. അവര്‍ പറയുന്ന രീതികള്‍ ദശാബ്ദങ്ങള്‍ക്ക് മുമ്പേ നടപ്പാക്കിയവരാണ് അമേരിക്കക്കാര്‍. അമേരിക്കക്കാരുടെ അവസ്ഥയില്‍ നിന്ന് ഈ ബുദ്ധിജീവി മണ്ടന്‍മാരുടെ വാദങ്ങള്‍ പൊട്ടത്തരങ്ങള്‍ ആണെന്ന് മനസിലാക്കാം. ദയവ് ചെയ്ത് അവരെ പിന്‍തുടരല്ലേ.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )