അമേരിക്കയിലെ ക്യാന്‍സര്‍ പരോപകാര സംഘങ്ങള്‍ തട്ടിപ്പ് നടത്തി

അമേരിക്കയിലെ നാല് ക്യാന്‍സര്‍ പരോപകാര സംഘങ്ങള്‍ വലിയ തട്ടിപ്പ് നടത്തി. ഈ സംഘങ്ങളുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഏകദേശം $18.7 കോടി ഡോളര്‍ തട്ടി സ്വന്തം പോക്കറ്റിലാക്കി എന്ന് Federal Trade Commission പറയുന്നു. Cancer Fund of America, Cancer Support Services, Children’s Cancer Fund of America, Breast Cancer Society എന്നിവയാണ് ഈ സംഘങ്ങള്‍. പരോപകാര തട്ടിപ്പുകളിലെ ഏറ്റവും വലിയ തട്ടിപ്പ് ഇതാകും എന്ന് കരുതുന്നു.

2015

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )