വെള്ളിയാഴ്ച വൈകിട്ട് Little Rock, Arkansas ലെ Kroger പലചരക്ക് കടയുടെ പാര്‍ക്കിങ് സ്ഥലത്ത് വെച്ച് ഒരു കൂട്ടം പുരുഷന്‍മാര്‍ തന്റെ മുഖത്ത് അടിച്ച് തള്ളിയിട്ടു എന്ന് 64-വയസുള്ള ഒരു സ്ത്രീ പറഞ്ഞു. സ്ത്രീയുടെ മാസ്കും അവര്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനെ പിന്‍തുണക്കുന്നതും ഈ പുരുഷന്‍മാര്‍ക്ക് പിടിച്ചില്ല. കടയുടെ മുന്നില്‍ വെച്ച് അവര്‍ അവരെ ശല്യപ്പെടുത്തി. പ്രസിഡന്റ് ട്രമ്പിനെ പിന്‍തുണക്കുന്ന വെള്ളക്കാരായ “Trumpers” ആണ് അവരെന്നും ആ സ്ത്രീ പറഞ്ഞു,
— സ്രോതസ്സ് newsweek.com | 8/7/20
ഇവിടെ പശു, അവിടെ മാസ്ക്. ഫാസിസ്റ്റുകള്‍ എപ്പോഴും എന്തെങ്കിലും വഴക്കുണ്ടാക്കാനുള്ള വഴി കണ്ടെത്തിക്കോണ്ടേയിരിക്കും.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.