പൊതു-ലഭ്യതയുള്ള JSTOR അവരുടെ ഉള്ളടക്കം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു

ഓണ്‍ലൈന്‍ അക്കാഡമിക് വിഭവ ശേഖരമായ JSTOR അവരുടെ ഡാറ്റാബേസിലെ മിക്കതും പൊതുജനങ്ങള്‍ക്ക് ലഭ്യമായ രീതിയില്‍ തുറന്നുകൊടുത്തു. കൊറോണ മഹാമാരി കാരണം ലോകം മൊത്തം സര്‍വ്വകലാശാലകള്‍ അടച്ചിടുന്നതിനെ തുടര്‍ന്നാണിത്. ഗവേഷണത്തിനും പ്രബന്ധ രചനക്കും സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്ന ഡാറ്റാബേസില്‍ 6,000 ല്‍ അധികം ഇബുക്കുകളും 150ല്‍ അധികം ജേണലുകളും ഉണ്ട്. സൌജന്യ ഉള്ളടക്കം വരിക്കാരായ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ലഭ്യമാക്കാനായും അവര്‍ പ്രവര്‍ത്തിക്കുകയാണ്.

— സ്രോതസ്സ് universitytimes.ie | Mar 19, 2020

മനസിലായോ JSTOR നെ? ആരോണ്‍ ഷ്വാര്‍ട്സിനെ ഒബാമ കൊല്ലുന്നതിന് കാരണമായ ആള്‍ക്കാരാണ് അവര്‍.

സിനിമ: ഇന്റര്‍നെറ്റിന്റെ സ്വന്തം കുട്ടി

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )