Debian keyring ല്‍ നിന്നും Steve Greenland നെ നീക്കം ചെയ്തതായി ഏപ്രില്‍ 2020 ന് ഞങ്ങള്‍ ശ്രദ്ധിച്ചു. വിശദാംശങ്ങള്‍ക്കായി ഞങ്ങള്‍ അന്വേഷണം നടത്തി. അദ്ദേഹത്തെ പുറത്താക്കിയതാണോ? രാഷ്ട്രീയമായ കാരണത്താലാണോ? Jacob Appelbaum നെതിരായ പീഡന അവകാശവാദത്തെ തെറ്റായി Debian Account Manager ആയ Enrico Zini ഉപയോഗിച്ചത് പോലെ വ്യാജ തെളിവിന്റെ ഭാഗമായാണോ അത്. സത്യത്തില്‍ ജൂലൈ 2009 ന് Steve Greenland ക്യാന്‍സര്‍ കാരണം മരിച്ചു. അദ്ദേഹം 2020 വരെ Debian keyring ല്‍ ഉണ്ടായിരുന്നു. കാരണം Debian Account Managers രാഷ്ട്രീയം കളിക്കുകയായിരുന്നു. Greenland ന്റെ കീ മറ്റാരോ systemd യെക്കുറിച്ചും Code of Conduct നെക്കുറിച്ചുമുള്ള വിവാദപരമായ ബാലറ്റിന്റെ പ്രൊജക്റ്റ് വോട്ടെടുപ്പില്‍ രണ്ട് പ്രാവശ്യം ഉപയോഗിച്ചു.
— സ്രോതസ്സ് debian.community | Aug 30, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.