ക്യൂബന്‍ ഡോക്റ്റര്‍മാര്‍ത്ത് നോബല്‍ സമ്മാനം കൊടുക്കണം

5 വര്‍ഷം മുമ്പ് ഞാന്‍ Félix Báez എന്ന ക്യൂബന്‍ ഡോക്റ്ററെക്കുറിച്ച് ഒരു വാര്‍ത്ത വായിച്ചിരുന്നു. പടിഞ്ഞാറെ ആഫ്രിക്കയില്‍ എബോള പടര്‍ന്ന് പിടിച്ചപ്പോള്‍ അതിനെ തടയാനായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹം. Henry Reeve International Medical Brigade ന്റെ ഭാഗമായ 165 ഡോക്റ്റര്‍മാരില്‍ അദ്ദേഹവും ഉള്‍പ്പെടുന്നു. 1976 ല്‍ ആദ്യമായി കണ്ടെത്തിയ എബോള രോഗം 2014 ല്‍ സിയേറ ലിയോണില്‍ പടര്‍ന്ന് പിടിക്കുകയായിരുന്നു. ആ സമയത്ത് Báez ഉം എബോള പിടിച്ചു.

ലോകാരോഗ്യ സംഘടനയും ക്യൂബന്‍ സര്‍ക്കാരും അദ്ദേഹത്തെ ജനീവയില്‍ എത്തിച്ചു. അവിടെ Hôpitaux Universitaires de Genève യില്‍ ചികില്‍സിച്ചു. അദ്ദേഹം രോഗവുമായി മല്ലിട്ടു. എന്നാല്‍ ചികില്‍സയുടെ ഫലമായി അദ്ദേഹത്തിന് രോഗമുക്തി കിട്ടി. അദ്ദേഹം പിന്നീട് ക്യൂബയിലേക്ക് പറന്നു. ഹവാന വിമാനത്താവളത്തില്‍ അദ്ദേഹത്തെ ഭാര്യ Vania Ferrer ഉം മക്കള്‍ Alejandro ഉം Félix Luis ഉം ക്യൂബന്‍ ആരോഗ്യമന്ത്രിയായ Roberto Morales ഉം സ്വീകരിച്ചു.

Báez സാവധാനം ഭേദപ്പെട്ടു. എബോളയുമായി യുദ്ധം ചെയ്യാനായി വീണ്ടും പടിഞ്ഞാറേ ആഫ്രിക്കയിലേക്ക് പോകാനായി പിന്നീട് അദ്ദേഹം തീരുമാനിച്ചു.

— സ്രോതസ്സ് pressenza.com | Vijay Prashad | 26 Aug 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )