10,000 വനിതാ പ്രതിഷേധക്കാര്‍ കര്‍ഷകരോടൊപ്പം ഉണ്ട്

പഞ്ചാബിലെ 14 ജില്ലകളില്‍ നിന്നുള്ള കുറഞ്ഞത് 10,000 സ്ത്രീകള്‍ ഡല്‍ഹിയിലേക്കുള്ള യാത്രയിലാണ്. ഒരു വനിത കര്‍ഷകയാണ് അവരെ നയിക്കുന്നത്. കഴിഞ്ഞ 30 വര്‍ഷങ്ങളായി കൃഷിക്കാരിയായി ജീവിക്കുന്ന Bhatindaയില്‍ നിന്നുള്ള Harinder Bindu ആണ് അവരെ നയിക്കുന്നത്.

കേന്ദ്രം വിവാദപരമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവരുന്നത് വരെ എല്ലാം നേരെയായിരുന്നു. നിയമങ്ങള്‍ക്കെതിരെ രാജ്യം മൊത്തം പ്രതിഷേധം ഉയര്‍ന്നു. പ്രത്യേകിച്ച് ബിന്ദുവിന്റെ സംസ്ഥാനമായ പഞ്ചാബിലും. മാസങ്ങളായി അവര്‍ പ്രതിഷേധത്തിലാണ്.

രാഷ്ട്ര തലസ്ഥാനത്ത് തങ്ങളുടെ ശബ്ദം ഉയര്‍ത്താനായി നവംബര്‍ 26 ന് പഞ്ചാബ്, Haryana, Rajasthan, Uttarakhand, Uttar Pradesh എന്നിവിടങ്ങളില്‍ നിന്ന് ആയിരക്കണക്കിന് കര്‍ഷകര്‍ ‘ഡല്‍ഹി ചലോ’ പ്രസ്ഥാനം തുടങ്ങി. ജലപീരങ്കിയും, കണ്ണീര്‍വാതക ഷെല്ലും, മുള്‍കമ്പികളും, ബാരിക്കേഡുകളും ആണ് അവര്‍ക്ക് നേരെ പ്രയോഗിച്ചത്.

ഈ ആക്രമണം വ്യക്തിപരമായി അനുഭവിക്കുന്നു എന്ന് ബിന്ദു പറഞ്ഞു.

Near Mandi Dabwali, Punjab Haryana border, woman farmers sit in a dharna. Photo: By arrangement.

— സ്രോതസ്സ് thewire.in | 28/Nov/2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )