കെനിയയിലെ പുതിയ കാറ്റാടി പാടം രാജ്യത്തിന്റെ അഞ്ചിലൊന്ന് വൈദ്യുതി നല്‍കും

വലിയ ഒരു പുനരുത്പാദിതോര്‍ജ്ജ പദ്ധതി കെനിയയിലെ പ്രസി‍ഡന്റ് Uhuru Kenyatta പ്രഖ്യാപിച്ചു. നെയ്റോബിക്ക് 480 കിലോമീറ്റര്‍ അകലെ ഒരു 310-മെഗാവാട്ട് കാറ്റാടിപ്പാടം സ്ഥാപിക്കുക എന്നതാണ് അത്. ഈ പാടത്ത് 365 കാറ്റാടികളുണ്ടാകും. 2017 പകുതിയോടെ പ്രവര്‍ത്തനക്ഷമമാകുന്ന ഈ നിലയം ആഫ്രിക്കയിലെ ഏറ്റവും വലുതായിരിക്കും. 131 കാറ്റാടികളുള്ള മൊറോക്കോയിലെ Tarfaya കാറ്റാടിപ്പാടമാണ് ഇപ്പോള്‍ ഏറ്റവും വലുത്. കെനിയയുടെ ഊര്‍ജ്ജാവശ്യത്തിന്റെ 17% പുതിയ നിലയം നല്‍കും. Lake Turkana Wind Power എന്ന് വിളിക്കുന്ന ഈ പദ്ധതി 260 കിലോമീറ്റര്‍ സ്ഥലത്ത് പരന്ന് കിടക്കുന്നു.

— സ്രോതസ്സ് thinkprogress.org | 2015

Operational[1] Commission date October 2018
Nameplate capacity 310.25 MW (416,050 hp)
Lake Turkana Wind Power Station

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )