വലിയ ജലവൈദ്യുത പദ്ധതികളേക്കാള്‍ കൂടുതല്‍ ചെറു അണക്കെട്ടുകള്‍ മീനുകളെ കൂടുതല്‍ തടസപ്പെടുത്തുന്നു

ബ്രസീലിലും ലോകത്തെ മറ്റ് സ്ഥലങ്ങളിലും ചെറിയ ജലവൈദ്യുത പദ്ധതികള്‍ വികസിപ്പിക്കുന്നത് വര്‍ദ്ധിച്ച് വരുകയാണ്. വലിയ ജലവൈദ്യുത പദ്ധതികളെ ഇവ ചെറുതാക്കി മാറ്റിയിരിക്കുന്നു. വര്‍ദ്ധിച്ച് വരുന്ന ഊര്‍ജ്ജത്തിന്റേയും സുരക്ഷിതത്വത്തിന്റേയും പ്രതികരണമായാണ് ഈ ചെറിയ അണക്കെട്ടുകളുടെ വ്യാപനം ഉണ്ടായത്. അവയുടെ വികാസം എന്നിരുന്നാലും അവശേഷിക്കുന്ന സ്വതന്ത്രമായി ഒഴുകുന്ന പുഴകള്‍ക്ക് ഭീഷണിയാണ്, ലോകത്തെ ഉഷ്ണമേഖല ജൈവവൈവിദ്ധ്യ പ്രദേശങ്ങള്‍ക്കും. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ ആശ്രയിച്ചിരിക്കുന്ന ശുദ്ധജല മല്‍സ്യങ്ങളുടെ ദേശാടനത്തെ തടസപ്പെടുത്തുന്നു. നദിയെ ഛിന്നഭിന്നമാക്കുന്നതില്‍ അവയുടെ പ്രചാരവും വിതരണവും കൊണ്ട് വലിയ അണക്കെട്ടുകളെ അപേക്ഷിച്ച് ചെറിയ അണക്കെട്ടുകള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തം ഉണ്ട് എന്ന് ഈ കണ്ടെത്തല്‍ ഉറപ്പ് പറയുന്നു. വലിയ ജലവൈദ്യുത പദ്ധതികളേക്കാള്‍ കൂടുതല്‍ എണ്ണം ചെറിയ ജലവൈദ്യുത അണക്കെട്ടുകളുണ്ടെങ്കിലും അവയുടെ മൊത്തം ഊര്‍ജ്ജോത്പാദനം വളരെ കുറവാണ്.

ബ്രസീലില്‍ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ വെറും 7% വൈദ്യുതിയേ ഉത്പാദിപ്പിക്കുന്നുള്ളു. എന്നിരുന്നാലും രാജ്യത്തെ 85% ജലവൈദ്യുത പദ്ധതികളും ഇവയാണ്. ഭാവിയില്‍ നദി ഛിന്നഭിന്നമാക്കല്‍ 21% വര്‍ദ്ധിക്കുമെന്ന് കണക്കാക്കപ്പെടുന്നു. പരിശോധിച്ച 191 ദേശാടന സ്പീഷീസുകളുടെ മൂന്നില്‍ രണ്ടിനും വലിയ തോതിലെ ബന്ധ നഷ്ടം ഉണ്ടാകും.

— സ്രോതസ്സ് University of Washington | Jan 27, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )