തീവൃശീതകാല സമയത്ത് ടെക്സാസിലെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് വൈദ്യുതി ഇല്ലാതായി. വൈദ്യുതി പോകാത്ത ചില ഭാഗ്യവാന്മാര്ക്ക് ഞെട്ടിക്കുന്ന വൈദ്യുതി ബില്ലും കിട്ടി. ഏതാനും ദിവസത്തേക്കുള്ള വൈദ്യുതി ഉപയോഗത്തിന് ആയിരക്കണക്കിന് ഡോളര്‍ ആണ് ഈടാക്കിയിരിക്കുന്നത്. ഊര്‍ജ്ജ കമ്പോളത്തെ deregulate ചെയ്തതിന്റെ ഫലമായാണ് ഈ ആകാശം മുട്ടെ വരുന്ന വൈദ്യുതി ബില്ല് എന്ന് Public Citizen’s Energy Program ന്റെ തലവനായ Tyson Slocum പറഞ്ഞു. ചിലര്‍ക്ക് $11,000 ഡോളറിന് മേലെയാണ് വൈദ്യുതി ബില്ല് വന്നിരിക്കുന്നത്.
— സ്രോതസ്സ് democracynow.org | Feb 22, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:
To read post in English:
in the URL, after neritam. append wordpress. and then press enter key.