ദീര്‍ഘകാലത്തെ മദ്യ ആശ്രിതത്വം നാഡീഅവബോധ ശേഷികള്‍ നഷ്ടപ്പെടുന്നതിന് കാരണമാകുന്നു

ഉറക്ക തടസം മുതല്‍ കൂടുതല്‍ ഗൌരവകരമായ neurotoxic ഫലങ്ങള്‍ വരെയുള്ള neurophysiological ഉം cognitive മാറ്റങ്ങളും അമിത മദ്യപാനം ഉണ്ടാക്കുന്നു. പ്രായം കൂടുന്നതും cognitive ശോഷണത്തിന് സംഭാവന നല്‍കുന്നു. അമിത മദ്യപാനവും പ്രായവും തമ്മിലുള്ള ഇടപെലിനെക്കുറിച്ച് ധാരാളം പഠനങ്ങളുണ്ട്. വ്യത്യസ്ഥ ഫലങ്ങളാണ് ഇവക്ക്. ഈ പഠനം പരിഗണിക്കുന്നത് പ്രായവും, അമിത മദ്യപാനവും neurocognitive പ്രവര്‍ത്തനങ്ങളും തമ്മിലുള്ള ബന്ധമാണ്.

പ്രായമായവരിലെ അമിത മദ്യപാനം മൊത്തം അവബോധ പ്രവര്‍ത്തി, പഠനം, ഓര്‍മ്മ, പേശീ പ്രവര്‍ത്തനം തുടങ്ങിയവയില്‍ ദോഷങ്ങളുണ്ടാക്കുന്നു എന്ന് ഫലം കാണിക്കുന്നു. ഏത് കൂടാതെ ജീവിതകാലം മുഴുക്കെയുള്ള AD, അതേ neurocognitive രംഗങ്ങളോടൊപ്പം ശ്രദ്ധ/executive രംഗങ്ങളിലും മോശം പ്രവര്‍ത്തിയുണ്ടാക്കുന്നു. ചുരുക്കത്തില്‍ ഇപ്പോഴത്തെ അമിത മദ്യപാനം ഒരു കൂട്ടം neurocognitive രംഗങ്ങളില്‍ വലിയ കോട്ടം ഉണ്ടാക്കുന്നുണ്ടെങ്കിലും AD യുടെ ചരിത്രം neurocognitive പ്രവര്‍ത്തിയിലും മോശം പ്രത്യാഘാതങ്ങളുണ്ടാക്കുന്നു.

— സ്രോതസ്സ് newswise.com | 2016

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )