കാലിഫോര്‍ണിയയിലെ വൈനിലും ഗ്ലൈഫോസേറ്റ് അംശം കണ്ടെത്തി

ക്യാന്‍സര്‍, ഓട്ടിസം എന്നിവയുമായി ബന്ധമുള്ള വിഷ കീടനാശിനി കൃഷിയില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ്. അത് കാലിഫോര്‍ണിയയിലെ വൈനിലും എത്തിയിട്ടുണ്ട് എന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. GMO ബോധവര്‍ക്കരണം നടത്തുന്ന ദേശീയ സംഘടനയായ Moms Across America ആണ് പഠനം നടത്തിയത്. അവര്‍ പരിശോധിച്ച എല്ല വൈന്‍ സാമ്പിളുകളിലും ഗ്ലൈഫോസേറ്റിന്റെ അംശം കണ്ടെത്തി. അത് ജൈവ കൃഷിയും biodynamically ആയി നേരിട്ട് കീടനാശിന അടിക്കാതെ വളര്‍ത്തിയ മുന്തിരിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈനിലും ഉള്‍പ്പടെയാണ്. Napa Valley, Sonoma, Mendocino പ്രവിശ്യകളില്‍ നിന്നുള്ള പത്ത് വ്യത്യസ്ഥ വൈനുകളിലെല്ലാം ഗ്ലൈഫോസേറ്റുണ്ട്. സാധാരണ കൃഷിയിടത്തുനിന്നും ഈ രാസവസ്തു എല്ലായിടത്തേക്കും വ്യാപിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ പഠനം.

— സ്രോതസ്സ് inhabitat.com | 2016

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )