Estonian State Property Act ല്‍ അടിസ്ഥാന മാറ്റങ്ങള്‍ വരുത്താന്‍ എസ്തോണിയയിലെ പാര്‍ളമെന്റായ Riigikogu 12 മെയ് 2021 ന് അംഗീകാരം കൊടുത്തു. പുതിയ നിയമം അനുസരിച്ച് രാഷ്ട്രത്തിന്റെ ഉടമസ്ഥതയിലുള്ള എല്ലാ സോഫ്റ്റ്‌വെയറുകളും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കണം. ഒരു ഭാഗമേ രാഷ്ട്രത്തിന്റെ ഉടമസ്ഥതയിലുള്ളുവെങ്കില്‍ ആ ഭാഗം മാത്രം ജനങ്ങള്‍ക്ക് ലഭ്യമാകണം.
— സ്രോതസ്സ് joinup.ec.europa.eu | 02/07/2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:
സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, after neritam. append wordpress. and then press enter key.