മഹാമാരിക്കിടക്കും ഓരോ മണിക്കൂറിലും 21 പേര്‍ ഇന്‍ഡ്യയില്‍ കുടിയിറക്കപ്പെടുന്നു

മാര്‍ച്ച് 2020 – ജൂലൈ 2021 വരെയുള്ള കാലത്ത് യൂണിയന്‍ സര്‍ക്കാര്‍ 257,700 ആളുകളെ കുടിയിറക്കി. അതായത് ഓരോ ദിവസവും 500 ല്‍ അധികം പേരെ ഓരോ മണിക്കൂറിലും 21 പേരെ നിര്‍ബന്ധിതമായി അവരുടെ വീടുകളില്‍ നിന്ന് ഇറക്കിവിട്ടു. കൊറോണ വൈറസ് രോഗത്തിന്റെ രണ്ട് തരംഗം നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഇത്. ഒരു സ്വതന്ത്ര സംഘടനയായ Housing and Land Rights Network (HLRN) ആണ് ഈ ഗവേഷണം നടത്തിയത്. ജനുവരി 1, 2021 – ജൂലൈ 31, 2021 കാലത്ത് സംസ്ഥാനങ്ങള്‍ 24,445 വീടുകള്‍ പൊളിച്ച് മാറ്റി. 169,176 ല്‍ അധികം പേരെയാണ് അത് ബാധിച്ചത്. 2021 ഏപ്രിലിലും മെയിലും ഉണ്ടായ രണ്ടാം തരംഗത്തിന്റെ മൂര്‍ദ്ധന്യത്തിലും അതിന്റെ ഫലമായുണ്ടായ lockdowns ന്റേയും സമയത്തായിരുന്നു അത്. ഇന്‍ഡ്യയില്‍ നാല് കോടി ആളുകള്‍ക്ക് വീടുകളില്ല. 7.5 കോടി ആളുകള്‍ വെള്ളം, ശുചീകരണം പോലുള്ള അടിസ്ഥാന സൌകര്യങ്ങളില്ലാത്ത അനൌപചാരികമായ settlements ല്‍ താമസിക്കുന്നു.

— സ്രോതസ്സ് downtoearth.org.in | 10 Sep 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )