രണ്ടാം പാദത്തില്‍ ഇന്‍ഡ്യ ഏറ്റവും കൂടുതല്‍ പുരപ്പുറ സൌരോര്‍ജ്ജ ശേഷി സ്ഥാപിച്ചു

202ന്റെ രണ്ടാം പാദത്തില്‍(ഏപ്രില്‍-ജൂണ്‍) ഇന്‍ഡ്യ 521 മെഗാവാട്ട് പുരപ്പുറ സൌരോര്‍ജ്ജോത്പാദന ശേഷി സ്ഥാപിച്ചു. ജനുവരി-മാര്‍ച്ച് പാദത്തിനേക്കാള്‍ (341 MW) 53% കൂടുതലാണിത്. Q2 2020 നേക്കാള്‍ 517% അധികമാണിത്. ഗുജറാത്തിലാണ് രണാംപാദത്തില്‍ സ്ഥാപിച്ച ശേഷിയുടെ 55% ഉം നടന്നത് എന്ന് ആഗോള ശുദ്ധ ഊര്‍ജ്ജ സ്ഥാപനമായ Mercom പറഞ്ഞു. അതിന് പിറകല്‍ മഹാരാഷ്ട്രയും ഹരിയാനയും ഉണ്ട്.

— സ്രോതസ്സ് downtoearth.org.in | 24 Sep 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )