അമേരിക്കയിലെ ജയിലുകളില്‍ ആത്മഹത്യകളുടെ എണ്ണം റിക്കോഡ് വര്‍ദ്ധനവ്

പുതിയ പഠനം അനുസരിച്ച്, കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളില്‍ സംസ്ഥാനത്തിന്റേയും ഫെഡറല്‍ സര്‍ക്കാരിന്റേയും ജയിലുകളിലെ തടവുകാരുടെ ആത്മഹത്യകളുടെ എണ്ണം 83% വര്‍ദ്ധിച്ചു. പ്രാദേശിക ജയിലുകളില്‍ അത് 13% വര്‍ദ്ധിച്ചു. U.S. Justice Department കണക്കുകളനുസരിച്ച് 2000 ന് ശേഷം 10,000 ല്‍ അധികം തടവുകാരാണ് ആത്മഹത്യ ചെയ്തത്. ഏറ്റവും കൂടുതല്‍ സംഭവിക്കുന്നത് California (615), Texas (448), Florida (333) എന്നിവിടങ്ങളിലാണ്. അതില്‍ കൂടുതല്‍ പേരേയും ഒരു കുറ്റവും ചാര്‍ത്തപ്പെടാത്തവരാണ്. ആത്മഹത്യ ചെയ്തവരില്‍ 44% പേര്‍ തടവിലടക്കപ്പെട്ട ആദ്യത്തെ ആഴ്ചയില്‍ തന്നെ ആത്മഹത്യ ചെയ്തവരാണ്.

— സ്രോതസ്സ് telesurenglish.net | 13 Oct 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )