ഒരൊറ്റ വര്‍ഷം തൊഴിലാളി വര്‍ഗ്ഗത്തില്‍ നിന്ന് $1.78 ലക്ഷം കോടി ഡോളര്‍ മോഷ്ടിച്ചു

Build Back Better Act സ്ഥിതി എന്താകും എന്നത് അവ്യക്തമാണ്. ആ നിയമം ദശാബ്ദങ്ങളിലേക്കും ഏറ്റവും വലിയ സാമൂഹ്യ ചിലവാക്കലാണ് ഉദ്ദേശിക്കുന്നത്. ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് അവശ്യം വേണ്ട സേവനങ്ങളും പിന്‍തുണയും നല്‍കും. നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള $1.75 ലക്ഷം കോടി ഡോളറിന്റെ പകുതി ശിശുസംരക്ഷണം, ബാലവാടി, ചിവവ് കുറഞ്ഞ വീടുകള്‍, ഉന്നത വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവക്കാണ് ചിലവാക്കുന്നത്.

എന്നാല്‍ 10 വര്‍ഷത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ട ഈ ചിലവാക്കലുകള്‍ കഴിഞ്ഞ 40 വര്‍ഷങ്ങളില്‍ തൊഴിലാളി വര്‍ഗ്ഗത്തിന് നഷ്ടപ്പെട്ട ശമ്പളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ തുക വളരെ ചെറുതാണ്. ഉത്പാദനക്ഷമത, ശമ്പളം ഇവ വളരെ കൂടുതലായിരിക്കണം. ശരാശരി തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം ലക്ഷക്കണക്കിന് ഡോളറാണ് നഷ്ടപ്പെടുന്നത്. തൊഴിലാളികള്‍ക്ക് കിട്ടേണ്ട ആ പണത്തില്‍ കൂടുതലും ഏറ്റവും മുകളിലുള്ള 0.3% ആളുകളിലേക്ക് പമ്പ് ചെയ്യുകയാണ്.

— സ്രോതസ്സ് inthesetimes.com | Colleen Boyle, Eric Dirnbach | Jan 31, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )