കോവിഡിന്റെ ഹൃദയ ബന്ധം

myocarditis ഉണ്ടാക്കുന്ന Coxsackieviruses പോലുള്ള വൈറസുകള്‍ ഹൃദയത്തെ ബാധിക്കുമ്പോള്‍ ആളുകള്‍ക്ക് സാധാരണ നെഞ്ച് വേദന, ശ്വാസം കുറയുക, മറ്റ് ചിലര്‍ക്ക് പ്രകടമായ രോഗ ലക്ഷണങ്ങള്‍ ഒക്കെ കാണും. എന്നാല്‍ കോവിഡ്-19 ന് കാരണമായ SARS-CoV-2 വ്യത്യസ്ഥമാണ്. കൊറോണ വൈറസ് ബാധിച്ച വളരെ കുറച്ച് പേര്‍ക്കേ ആ വൈറസ് കാരണമായ myocarditis ഹൃദയ സങ്കീര്‍ണ്ണതകളുണ്ടായുള്ളു. എന്ന് മാത്രമല്ല അണുബാധയുടെ കുറവ് ലക്ഷണങ്ങളോ, ഒരു ലക്ഷണവും ഇല്ലാതെയോ ആണ് അത് സംഭവിച്ചത്.

— സ്രോതസ്സ് scientificamerican.com | Elie Dolgin | Nov 3, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )