കറുത്തവരുടെ കോളേജുകളില്‍ ഒരു കൂട്ടം ബോംബ് ഭീഷണികള്‍

House Subcommittee on Crime, Terrorism and Homeland Security കറുത്തവരുടെ ചരിത്രപരമായ കോളേജുകളിലും യൂണിവേഴ്സിറ്റികളിലും വന്ന ഒരു കൂട്ടം ബോംബ് ഭീഷണിയെക്കുറിച്ചുള്ള പ്രമാണസാക്ഷ്യ വാദം കേട്ടു. ഈ മാസം മാത്രം ഒരു ഡസനിലധികം ബോംബ് ഭീഷണികളുണ്ടായി. ഫെബ്രുവരി Black History Month ആണ്. HBCUs നെ സംരക്ഷിക്കാനും പിന്‍തുണക്കാനും ആയ ഉടന്‍ നടപടി എടുക്കാനായി കോണ്‍ഗ്രസിലേക്ക് 60 ല്‍ അധികം വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ക്ഷണിച്ചത്.

— സ്രോതസ്സ് democracynow.org | Feb 18, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )