ആദ്യം നിങ്ങളുടെ ഹൃദയത്തെ ശരിയാക്കിയിട്ട് വേണം ഗര്‍ഭിണിയാകാന്‍

അമേരിക്കയിലെ 20 – 44 വയസ് പ്രായമുള്ള ഗര്‍ഭിണികളാകുന്ന സ്ത്രീകളില്‍ പകുതിപേര്‍ മോശം ഹൃദയ ആരോഗ്യമുള്ള സമയത്താണ് ഗര്‍ഭിണികളാകുന്നത് എന്ന് പഠനം കണ്ടെത്തി. മോശം ഹൃദയ ആരോഗ്യം അമ്മമാരേയും അവരുടെ കുട്ടികളേയും അപകടസ്ഥിതിയിലേക്ക് എത്തിക്കുന്നു. പ്രസവവുമായി ബന്ധപ്പെട്ട മരണങ്ങളില്‍ നാലിലൊന്നും ഹൃദയത്തിന്റെ രോഗം കാരണം ഉണ്ടാകുന്നതാണ്. എന്നാല്‍
ഗര്‍ഭിണികളാകുമ്പോള്‍ എല്ലാവരും കുട്ടിയുടെ ആരോഗ്യത്തെക്കുറിച്ച് ആലോചിക്കാറുണ്ടെങ്കിലും സ്വന്തം കുട്ടിയേയും (തങ്ങളെ തന്നെയും) സംരക്ഷിക്കാനുള്ള ഏറ്റവും ആദ്യത്തെ കാര്യം ഗര്‍ഭധാരണം നടക്കുന്നതിന് മുമ്പ് തന്നെ സ്വന്തം ഹൃദയത്തെ ആരോഗ്യത്തില്‍ കൊണ്ടുവരിയാണെന്ന കാര്യം മിക്ക സ്ത്രീകള്‍ക്കും അറിയില്ല. ഗര്‍ഭ സമയത്ത് ഹൃദയം ആരോഗ്യത്തോടുള്ള സ്ത്രീകള്‍ക്ക് കുറവ് പ്രസവ സങ്കീര്‍ണ്ണതകളും ആരോഗ്യമുള്ള കുട്ടിയെ പ്രസവിക്കാനുള്ള കൂടിയ സാദ്ധ്യതയുമാണ്. അത് കൂടാതെ ഗര്‍ഭധാരണത്തിന് മുമ്പും ഗര്‍ഭാവസ്ഥയിലും ഹൃദയത്തെ സംരക്ഷിക്കുന്നവര്‍ക്ക് ഭാവിയില്‍ ഹൃദ്രോഗമുണ്ടാകാനുള്ള സാദ്ധ്യത കുറവാണ്.

— സ്രോതസ്സ് Northwestern University | Feb 14, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )