ജാമ്യം ലഭിക്കാക്കാത്തതിനാല്‍ കാലാവസ്ഥ ശാസ്ത്രജ്ഞന്‍ നിരാഹാര സമരം തുടങ്ങി

കാലാവസ്ഥ സമരത്തില്‍ പങ്കെടുത്തതിന് അറസ്റ്റ് ചെയ്യപ്പെട്ട ഒരു ശാസ്ത്രജ്ഞന്‍ ജാമ്യം ലഭിക്കാക്കാത്തതിനാല്‍ നിരാഹാര സമരം തുടങ്ങി. ലണ്ടനിലെ Department for Business, Energy and Industrial Strategy ല്‍ വെച്ച് 24 ശാസ്ത്രജ്ഞര്‍ പങ്കടുത്ത പ്രതിഷേധത്തില്‍ നിന്ന് ജൈവശാസ്ത്രജ്ഞയായ Emma Smart യെ വ്യാഴാഴ്ച തടവില്‍ വെച്ചു എന്ന് സാമൂഹ്യ സംഘമായ Extinction Rebellion അവകാശപ്പെട്ടു. Charing Cross പോലീസ് സ്റ്റേഷനില്‍ തടവിലിട്ടിരിക്കുന്ന ഇപ്പോള്‍ ജലപാനം പോലും ഉപേക്ഷിച്ചിരിക്കുന്ന Smart ശനിയാഴ്ചത്തെ കോടതി വാദത്തിനായി കാത്തിരിക്കുകയാണ്. സര്‍ക്കാര്‍ കെട്ടിടത്തില്‍ ശാസ്ത്ര പ്രബന്ധത്തിന്റെ കടലാസ് ഒട്ടിച്ച് വെച്ചതിനും തന്നത്താനെ സ്വന്തം കൈകള്‍ ഗ്ലാസ് frontage ല്‍ ഒട്ടിച്ചുവെച്ചതിനും മറ്റ് 8 ശാസ്ത്രജ്ഞര്‍ക്കൊപ്പം Smart നും എതിരെ ക്രിമിനല്‍ കുറ്റം ചാര്‍ത്തിയിരിക്കുകയാണ്.

— സ്രോതസ്സ് news.yahoo.com | Apr 15, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )