2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പുരോഗമനവാദി നേതാവ് നീന ടര്‍ണര്‍ പങ്കെടുക്കും

ട്രമ്പിന്റെ പിന്‍തുണ കിട്ടിയതോടെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി J.D. Vance ഒഹായിലെ റിപ്പബ്ലിക്കന്‍ സെനറ്റ് പ്രാധമിക തെരഞ്ഞെടുപ്പില്‍ വിജയിച്ചു. ഇദ്ദേഹം മുമ്പ് ട്രമ്പിനെ എതിര്‍ത്തിരുന്നയാളായിരുന്നു. ട്രമ്പ് അമേരിക്കയുടെ ഹിറ്റ്‌ലറാണെന്ന് പോലും പറഞ്ഞിരുന്ന അദ്ദേഹത്തിന്റെ എതിരാളികള്‍ മാസങ്ങളായി പരസ്യങ്ങള്‍ പ്രചരിപ്പിച്ചിട്ടും വിജയിച്ചു. ഇപ്പോള്‍ Vance ട്രമ്പിന്റെ അനുയായിയായി, അയാളെ പുകള്‍ത്തുകയും ചെയ്തു. വലതുപക്ഷ സാങ്കേതികവിദ്യാ കോടീശ്വരനായ Peter Thiel എഴുത്തുകാരനും venture capitalist ഉം ആയ J.D. Vance നെ വന്‍തോതില്‍ പിന്‍തുണക്കുന്നുണ്ട്. ജസ്റ്റീസ് Kavanaugh ന്റെ ഗുമസ്ഥയാണ് Vance ന്റെ ഭാര്യ.

ഒഹായോയിലെ ഡമോക്രാറ്റുകളുടെ സെനറ്റ് പ്രാധമിക തെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ Democratic Congressmember Shontel Brown പുരോഗമനവാദിയായ Nina Turner നെ പരാജയപ്പെടുത്തി. Bernie Sanders ന്റെ 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സഹഅദ്ധ്യക്ഷയായിരുന്നു ടര്‍ണര്‍. 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ താനും മല്‍സരിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.

— സ്രോതസ്സ് democracynow.org | May 04, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )