ഏഴ് മെംഫിസ് സ്റ്റാര്‍ബക്ക്സ് തൊഴിലാളികളെ ഉടന്‍ ജോലിയില്‍ തിരിച്ചെടുക്കാന്‍ കേസ്

യൂണിയന്‍ ശ്രമത്തിന്റെ കാരണം നിയമവിരുദ്ധമായി പിരിച്ചുവിടപ്പെട്ട ഏഴ് Memphis Starbucks തൊഴിലാളികളെ ഉടന്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് National Labor Relations Board കോടതിയില്‍ കേസ് കൊടുത്തു. Memphis 7 എന്നാണ് ഈ കൂട്ടത്തെ വിളിക്കുന്നത്. തങ്ങളുടെ യൂണിയന്‍ ശ്രമത്തെക്കുറിച്ച് പത്രപ്രവര്‍ത്തരോട് സംസാരിച്ചതിന് കമ്പനിയുടെ നയങ്ങള്‍ പിന്‍തുടരുന്നില്ല എന്ന കാരണത്താലാണ് ഇവരെ പിരിച്ചുവിട്ടത്. Buffalo, New York ലെ Starbucks Workers United യൂണിയന്റെ അംഗങ്ങളുടെ സമര്‍പ്പിച്ച 29 അന്യായമായ തൊഴില്‍ പ്രവര്‍ത്തികള്‍, ഫെഡറല്‍ തൊഴിലാളികളുടെ സംരക്ഷണങ്ങള്‍ 200 പ്രാവശ്യം ലംഘിച്ചത് ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചേര്‍ത്താണ് NLRB, the National Labor Relations Board, കേസ് കൊടുത്തത്.

— സ്രോതസ്സ് democracynow.org | May 11, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )