ഗൂഗിളിനെതിരെ ഒഹായോ കേസ് കൊടുത്തു, ഇന്റര്‍നെറ്റ് കമ്പനിയെ പൊതു സേവനമാക്കണം

ഗൂഗിളിനെ നിയന്ത്രിക്കാനാകുന്ന ഒരു പൊതു സേവനമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒഹായോയുടെ അറ്റോര്‍ണി ജനറലായ Dave Yost കേസ് കൊടുത്തു. “ഇന്റര്‍നെറ്റ് തെരയിലിലെ തങ്ങളുടെ ആധിപത്യമുളള ഉപയോഗിച്ച് ഗൂഗിള്‍ ഒഹായോക്കാരെ ഗൂഗിളിന്റെ സ്വന്തം ഉല്‍പ്പന്നങ്ങളിലേക്ക് നയിക്കുന്നു. അത് വിവേചനപരവും, മല്‍സരമില്ലാതാക്കുന്നതും ആണ്. നിങ്ങള്‍ റയില്‍വേയുടേയോ, വൈദ്യുതി കമ്പനിയുടേയോ, സെല്‍ഫോണ്‍ ടവറിന്റേയോ ഉടമയാണെങ്കില്‍ എല്ലാവരേയും ഒരുപോലെ പരിഗണിക്കണം,” എന്ന് Yost പ്രസ്ഥാവനയില്‍ പറഞ്ഞു. Delaware County Common Pleas കോടതിയിലാണ് കേസ് കൊടുത്തിരിക്കുന്നത്. ഇത്തരത്തിലെ ആദ്യത്തെ കേസാണിത്.

— സ്രോതസ്സ് dispatch.com | Jackie Borchardt | Jun 8, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )