ഇങ്ങനെയാണ് ആമസോണ്‍ കാലാവസ്ഥ പ്രശ്നത്തിന് തീ കൊളുത്തുന്നത്

വാങ്ങലുമായി ബന്ധപ്പെട്ട അക്രമം കുറക്കുന്നു എന്നതാണ് സമൂഹത്തിന് ആമസോണ്‍ നല്‍കുന്ന ഒരു ഗുണം. വിലകുറഞ്ഞ ഇലക്ട്രിക്കല്‍ സാധനങ്ങള്‍ക്ക് വേണ്ടിയുള്ള legendary യുദ്ധങ്ങള്‍ ഓണ്‍ലൈനിലേക്ക് മാറിയതിന് ശേഷം യുദ്ധം ഇപ്പോള്‍ ആര്‍ക്കാണ് ഏറ്റവും വേഗതയേറിയ വിരലുകള്‍, ഇന്റര്‍നെറ്റ് എന്നതിനെക്കുറിച്ചാണ്. ഇപ്പോള്‍ തന്നെ അതി-ഉപഭോഗം കാരണം കാലാവസ്ഥ തകര്‍ച്ചയുടെ അടുത്തെത്തിയ സമൂഹത്തെ തുടര്‍ന്നും അമിതശക്തി നല്‍കുന്നതാണ്, Black Friday. ബ്രിട്ടണ്‍, ജര്‍മ്മനി, നെതര്‍ലാന്റ്സ് എന്നിവിടങ്ങളിലെ 15 fulfillment കേന്ദ്രങ്ങള്‍ ഏറ്റവും ലാഭമുണ്ടാക്കുന്ന ദിവസം അടക്കണം എന്ന് പ്രധാന ഓണ്‍ലൈന്‍ കച്ചവട സ്ഥാപനത്തോട് Extinction Rebellion (XR) ആവശ്യപ്പെട്ടിരിക്കുന്നു. ഈ fulfillment കേന്ദ്രങ്ങള്‍ അടക്കുന്നത് വഴി ബ്രിട്ടണിലേക്കുള്ള ആമസോണിന്റെ സാധനങ്ങളുടെ 50% കുറവ് വരും. ആമസോണിന്റെ ചവറാക്കല്‍ ബിസിനസ് പ്രക്രിയയിലേക്കും നികുതി വെട്ടിപ്പിലേക്കും തൊഴിലാളി ചൂഷണത്തിലേക്കും ശ്രദ്ധ ക്ഷണിച്ച പരിസ്ഥിതി സംഘത്തിലെ 30 പേരെ അറസ്റ്റ് ചെയ്തു.

— സ്രോതസ്സ് commondreams.org | Simon Whalley | Nov 28, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

One thought on “ഇങ്ങനെയാണ് ആമസോണ്‍ കാലാവസ്ഥ പ്രശ്നത്തിന് തീ കൊളുത്തുന്നത്

  1. രണ്ടാം കിട ഉത്പന്നങ്ങൾ ആണ് ആമസോൺ വഴി വിറ്റ് ക്യാഷ് ആക്കി ആളുകളെ പറ്റിക്കുന്നത്

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )