യുവാള്‍ഡെയിലെ പോലീസ് മാധ്യമപ്രവര്‍ത്തകരെ നേരിട്ട് തടയുന്നു

Uvalde, Texas ലെ Robb Elementary School ലെ കൂട്ടക്കൊലക്ക് ശേഷം പോലീസുകാരും ബൈക്കുകാരും മാധ്യമപ്രവര്‍ത്തകരെ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് തടയുന്നു. കൂട്ടക്കൊലയില്‍ നാലാം ക്ലാസിലെ 19 കുട്ടികളും രണ്ട് അദ്ധ്യാപകരും കൊല്ലപ്പെട്ടു. “ഞങ്ങളിലാരോടും ഇത്തരത്തില്‍ ഇതുവരെ ആരും പ്രവര്‍ത്തിച്ചിട്ടില്ല,” എന്ന് San Antonio Express-News ന്റെ എഡിറ്ററും National Association of Hispanic Journalists ന്റെ പ്രസിഡന്റും ആയ Nora Lopez പറയുന്നു. വാര്‍ത്ത ശേഖരിക്കുക എന്നത് ഭരണഘടനാപരമായ അവകാശമാണ്. എങ്ങനെയാണ് താന്‍ കുട്ടികളെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിന് വേണ്ടി സ്കൂളിലേക്ക് ഓടിയത് എന്ന് മാധ്യമപ്രവര്‍ത്തരോട് വിശദീകരിച്ച Robb Elementary ലെ രണ്ട് വിദ്യാര്‍ത്ഥികളുടെ അമ്മയെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഭീഷണിപ്പെടുത്തി. അതുകൊണ്ട് മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുന്നതില്‍ നാട്ടുകാര്‍ ഇപ്പോള്‍ ഭയപ്പെടുന്നു.

— സ്രോതസ്സ് democracynow.org | Jun 07, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )