ജനുവരി 6 ന്റെ വിചാരണ തുടങ്ങി

ജനുവരി 6 ന് ക്യാപ്പിറ്റോളില്‍ കലാപം നടത്താനുള്ള രാജ്യദ്രോഹപരമായ ഗൂഢാലോചന ചെയ്ത Proud Boys ന്റെ നേതാവായ Enrique Tarrio നും അവരുടെ മറ്റ് നാല് നേതാക്കള്‍ക്കും എതിരായ വിചാരണ തുടങ്ങുന്നു. Proud Boys ന്റെ കൂടെ നിന്ന മാധ്യമപ്രവര്‍ത്തകനായ Nick Quested ആണ് ജനുവരി 6 ന്റെ കമ്മറ്റിയില്‍ ഇന്ന് സത്യവാങ്മൂലം കൊടുക്കുന്നത്. ജനുവരി 6 സംഭവിച്ച കാര്യങ്ങള്‍ മാത്രമല്ല 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ട്രമ്പ് റിപ്പബ്ലിക്കന്‍മാര്‍, ട്രമ്പ് തന്നെയും, തീവൃ വലതുപക്ഷ പ്രവര്‍ത്തകര്‍ തുടങ്ങിയവരും പടി പടിയായുള്ള പ്രവര്‍ത്തനങ്ങളും കമ്മറ്റി പരിശോധിക്കും.

— സ്രോതസ്സ് democracynow.org | Jun 09, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )