ബ്രിട്ടണിലെ മിക്ക കോവിഡ്-19 ദുഖിതരും PTSD ലക്ഷണങ്ങള്‍ കാണിക്കുന്നു

കോവിഡ്-19 കാരണം പ്രീയപ്പെട്ടവര്‍ നഷ്ടപ്പെട്ടതിന് ശേഷം സഹായം അന്വേഷിച്ച 8-10% ബ്രിട്ടീഷുകാര്‍ Post Traumatic Stress Disorder ലക്ഷണങ്ങള്‍ കാണിക്കുന്നു എന്ന് Curtin University സര്‍വ്വകലാശാല നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി.

ആകാംഷയുടേയും വിഷാദത്തിന്റേയും ലഘുവായതോ തീവൃമായതോ ആയ ലക്ഷണങ്ങള്‍ മൂന്നില്‍ രണ്ട് ബ്രിട്ടീഷ് കോവിഡ്-19 ദുഖിതരും അനുഭവിക്കുന്നു എന്ന് ബ്രിട്ടണിന്റെ National Bereavement Partnership ല്‍ നിന്നും സഹായവും മാര്‍ഗ്ഗനിര്‍ദ്ദേശവും ആവശ്യപ്പെട്ട ആളുകളുടെ ഡാറ്റയുടെ അടിസ്ഥാനത്തില്‍ Portland Institute for Loss and Transition നിലേയും അമേരിക്കയിലെ Christopher Newport University യിലേയും ഗവേഷകരും ഒത്തുചേര്‍ന്ന പഠനവും കണ്ടെത്തി.

ലോകത്തെ മൊത്തം PTSD കേസുകളില്‍ 20% വും പ്രീയപ്പെട്ടവരുടെ അപ്രതീക്ഷിതമായ മരണവുമായി ബന്ധപ്പെട്ടാണ് എന്ന് ബ്രിട്ടണിലെ PTSD UK എന്ന PTSD ക്ക് മാത്രമായുള്ള സന്നദ്ധ സംഘടനയുടെ അഭിപ്രായം.

ബ്രിട്ടണില്‍ ഇതുവരെ കോവിഡ്-19 വുമായി ബന്ധപ്പെട്ട് 1.75 ലക്ഷം ആളുകള്‍ മരിച്ചു.

— സ്രോതസ്സ് Curtin University | Jul 5, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )