വര്‍ദ്ധിച്ച് വരുന്ന പട്ടിണിയെ ബ്രിട്ടണിലെ ആഹാര സഹായ സംഘങ്ങള്‍ നേരിടുന്നു

കോവിഡ് മഹാമാരി അടിത്തറയായുള്ള സാമ്പത്തിക പ്രതിസന്ധി വലുതാകുന്നതോടെ ബ്രിട്ടണിലെ ആയിരക്കണക്കിന് food banks കഷ്ടത്തിലാകുന്നു. കഴിഞ്ഞ 40 വര്‍ഷളിലേക്കും ഏറ്റവും വേഗത്തില്‍ വില വര്‍ദ്ധിക്കുന്നു. കോവിഡ്, supply chain പ്രതിസന്ധി, റഷ്യയുടെ ഉക്രെയ്ന്‍ യുദ്ധം ഇവ കാരണം ആഗോള സമ്പദ്‌വ്യവസ്ഥ ഉയര്‍ന്ന ആഹാര, ഇന്ധന വിലയുടെ പിടിയിലാണ്. G7 രാജ്യങ്ങളിലേറ്റവും കൂടുതല്‍ പണപ്പെരുപ്പം അനുഭവിക്കുന്ന ബ്രിട്ടണ്‍ ബ്രക്സിറ്റ് കാരണമായ ആഘാതവും സഹിക്കുന്നുണ്ട്. 30 വര്‍ഷത്തെ സേവനത്തിന് ശേഷം ഈ ജനുവരിയില്‍ വിരമിച്ച തനിക്ക് ആഹാരത്തിനായി കൈനീട്ടേണ്ട അവസ്ഥ വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്ന് മുമ്പത്തെ ഒരു NHS റിസപ്ഷനിസ്റ്റ് പറയുന്നു. ആഹാരത്തിനും വസ്ത്രമലക്കാനും 66 വയസായ അവരുടെ മകള്‍ സഹായിക്കുന്നു. കാരണം വാഷിങ് മിഷിന്‍ പ്രവര്‍ത്തിപ്പിക്കുക ചിലവേറിയതാണ്.

— സ്രോതസ്സ് theguardian.com | Josh Halliday | 22 Jul 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )