വായൂ മലിനീകരണവും കുട്ടികളുടെ തലച്ചോറിന്റെ വികാസവുമായുള്ള ബന്ധം ശക്തമായി

വായൂ മലിനീകരണം ശ്വാസകോശത്തിന് മാത്രമല്ല പ്രശ്നമുണ്ടാക്കുന്നത്. കുട്ടികാലത്തെ സ്വഭാവ പ്രശ്നങ്ങളേയും എന്തിന് IQ നെ പോലും വായൂ മലിനീകരണം സ്വാധീനിക്കുന്നുണ്ട് എന്നാണ് കൂടുതല്‍ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. prenatal, postnatal കാലത്തെ വായൂമലിനീകരണ സമ്പര്‍ക്കം കുട്ടികള്‍ക്ക് ദോഷമാണെന്ന് University of Washington നയിച്ച പഠനത്തിലെ തെളിവുകള്‍ കാണിക്കുന്നു.

Environmental Health Perspectives ല്‍ ആണ് ഈ പഠനം പ്രസിദ്ധപ്പെടുത്തിയത്. ഗര്‍ഭകാലത്ത് കൂടുതല്‍ nitrogen dioxide (NO2) സമ്പര്‍ക്കം ഏറ്റ അമ്മമാരുടെ കുട്ടികള്‍ക്ക് സ്വഭാവ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തി.

2 – 4 വയസ് വരെ കൂടുതല്‍ സൂഷ്മ കണിക മലിനീകരണം (PM2.5) ഏറ്റ കുട്ടികള്‍ക്കും സ്വഭാവ പ്രശ്നങ്ങളും ബൌദ്ധികശേഷിക്കുറവും ഉണ്ടെന്ന് പഠനം റിപ്പോര്‍ട്ട് ചെയ്യുന്നു.

— സ്രോതസ്സ് University of Washington | Jul 14, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.


#classwar,

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )