ഒരു നവ-നാസി പ്രസ്ഥാനത്തിന്റെ തന്ത്രപരമായ ആസൂത്രണത്തിനകത്തേക്കുള്ള അതൊരു അപൂര്‍വ്വമായ നോട്ടമായിരുന്നു അത്.
UMass Lowell വിദ്യാര്‍ത്ഥിയായ 22-വയസുള്ള Liam MacNeil ന് കൊടുക്കുന്ന നിര്‍ദ്ദേശം എന്ന രീതിയില്‍ കഴിഞ്ഞ വേനല്‍കാലത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ New England ലെ സവര്‍ണ്ണരുടെ ദേശീയവാദ സംഘമായ Nationalist Social Club – 131 ന്റെ സ്ഥാപകനായ 23 വയസുള്ള Chris Hood ഒരു വീഡിയോ പ്രസിദ്ധപ്പെടത്തി.
“നിങ്ങള്‍ കോളേജിലാണെങ്കില്‍ നിങ്ങളെ പോലെ ചിന്തിക്കുന്ന കാമ്പസിലെ മറ്റുള്ളവരുമായി നിങ്ങള്‍ ഒത്തുചേരണം. എല്ലാ frat parties നേയും വളയണം, വംശം കൂട്ടിക്കലര്‍ത്തുന്ന പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തണം, പാര്‍ട്ടിയുടെ അധികാരത്തിലെത്തണം, കാമ്പസിനെ ഏറ്റെടുക്കണം. പൊതു സ്ഥലത്തും അത് വേണം, എന്നാല്‍ ഇത് കാമ്പസില്‍ നടപ്പാക്കണം.”
— സ്രോതസ്സ് wgbh.org | Phillip Martin | May 18, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.