കൂടിയ പ്രക്രിയകള്‍ നടത്തിയ ആഹാരത്തിന് വര്‍ദ്ധിച്ച മറവിരോഗവുമായി ബന്ധമുണ്ട്

ലഘു പാനീയങ്ങള്‍, ചിപ്പ്സ്, കുക്കീസ്, തുടങ്ങിയ കൂടുയ പ്രക്രിയകള്‍ നടത്തിയ ആഹാരം വളരേധികം കഴിക്കുന്നവര്‍ക്ക് മറ്റുള്ളവരേക്കാള്‍ dementia വരാനുള്ള സാദ്ധ്യത കൂടുതലാണെന്ന് American Academy of Neurologyയുടെ Neurology® ജേണലില്‍ വന്ന പ്രബന്ധം പറയുന്നു. അത്തരക്കാര്‍ പ്രക്രിയ വേണ്ടാത്ത ആഹാരമോ, കുറഞ്ഞ പ്രക്രിയ വേണ്ട ആഹാരമോ കഴിച്ചാല്‍ അപകട സാദ്ധ്യത കുറക്കാനാകും. എന്നാല്‍ ultra-processed നേരിട്ട് മറവി രോഗമുണ്ടാക്കുന്നു എന്ന് തെളിയിക്കുന്നില്ല. അത് ഒരു ബന്ധം മാത്രമേ കാണിക്കുന്നുള്ളു.

— സ്രോതസ്സ് American Academy of Neurology | Jul 27, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )